Browsing: Ireland

ഡബ്ലിൻ/ന്യൂഡൽഹി: ഇന്ത്യക്കാർ തുടർച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ അയർലൻഡിനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ആക്രമണത്തിന് ഇരയായവരുമായി ബന്ധപ്പെട്ടു. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്നും വിദേശകാര്യവക്താവ് രന്ധീർ…

ഡബ്ലിൻ: കൗമാരക്കാരിൽ നിന്നും ക്രൂരമായ ആക്രമണം നേരിടേണ്ടിവന്ന ഇന്ത്യക്കാരൻ നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച ഫെയർവ്യൂ പാർക്കിൽവച്ച് ആക്രമിക്കപ്പെട്ട യുവാവാണ് രാജ്യം വിടുന്നത്. വീണ്ടും ആക്രമണം…

ഡബ്ലിൻ: ഇന്ത്യക്കാർക്കെതിരെ തുടരുന്ന വംശീയ ആക്രമണങ്ങളെ അപലപിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം ഇത്തരം പ്രവൃത്തികൾ അയർലൻഡിന്റെ മൂല്യങ്ങൾക്ക്…

ഡബ്ലിൻ: ഈ വർഷത്തെ ഏറ്റവും വലിയ ഉൽക്കാവർഷം അയർലൻഡിൽ കാണാം. രാജ്യത്ത് ഇന്നും നാളെയും രാത്രികളിലാണ് ഈ അത്ഭുത പ്രതിഭാസം ദൃശ്യമാകുക. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ…

ഡബ്ലിൻ: സ്‌പെയിനിൽ നിന്നും അയർലൻഡിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ തകർത്തെറിഞ്ഞ് പോലീസ്. സ്‌പെയിനിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയാണ് സംഘത്തെ പിടികൂടിയത്. സ്‌പെയിൻ, അയർലൻഡ്, യുകെ പോലീസുകൾ സംയുക്തമായി…

ഡബ്ലിൻ: ആനുവൽ വേൾഡ് കോമ്പറ്റീറ്റീവ് റാങ്കിംഗിൽ അയർലന്റിന് നേട്ടം. യൂറോ മേഖലയിൽ ഒന്നാം സ്ഥാനത്താണ് അയർലന്റുള്ളത്. അതേസമയം റാങ്കിംഗിൽ നേരത്തെ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന അയർലന്റ് ഏഴാതമായി.…

അയർലണ്ടിൽ മദ്യപാനത്തിന് അടിപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനവ് . 2024-ല്‍ 8,745 പേരാണ് മദ്യപാനം ഒരു പ്രശ്‌നമായി മാറിയതിനെത്തുടര്‍ന്ന് കുടി നിര്‍ത്താനായി ചികിത്സ തേടിയതെന്ന് ഹെൽത്ത്…

ഡബ്ലിൻ: അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം . ഇന്ത്യൻ വംശജനായ സംരംഭകനെയാണ് ഡബ്ലിനിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത് . ലെറ്റർകെന്നിയിലെ വൈസാർ…

അയര്‍ലണ്ടിൽ ഇനി പ്രത്യേക ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സംവിധാനം . അടുത്ത വര്‍ഷം അവസാനത്തോടെ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചേക്കും. പൊതുഗതാഗതസംവിധാനങ്ങളിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന്…

അടുത്ത ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 200 ബില്യൺ യൂറോ ചെലവഴിക്കാൻ സർക്കാർ പദ്ധതി . രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന ദേശീയ വികസന…