Browsing: injured

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ ആക്രമിക്കപ്പെട്ട സ്ത്രീയുടെ പേര് വിവരങ്ങൾ പുറത്ത്. ലിമെറിക്ക് സ്വദേശിനിയായ സ്‌കാർലെറ്റ് ഫൗൾക്ക്‌നെറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആറ് വയസ്സുള്ള കുട്ടിയുടെ അമ്മയായ സ്‌കാർലെറ്റ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ അപ്പാർട്ട്‌മെന്റിലെ ബാൽക്കണിയിൽ നിന്നും വീണ കുട്ടികൾക്ക് പരിക്ക്. രണ്ട് കുട്ടികൾക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഫോറൻസിക് സംഘം സ്ഥലത്ത്…

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ആക്രമണം. 40 കാരന് സാരമായി പരിക്കേറ്റു. ഇന്നലെ ഡബ്ലിൻ 12 ലെ ലുവാസ് സ്റ്റോപ്പിന് സമീപം ആയിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് ലുവാസ്…

ലിമെറിക്ക്: ലിമെറിക്കിൽ വീണ്ടും ആക്രമണം. സംഭവത്തിൽ 20 കാരന് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം അൽഫോൺസസ് സ്്ട്രീറ്റിൽ ആയിരുന്നു സംഭവം. യുവാവ് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ചികിത്സയിൽ…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ 40 കാരി മരിച്ചു. കൗമാരക്കാരി ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ബോയർസ്ടൗണിലെ എൻ 51 ൽ ആയിരുന്നു സംഭവം. രണ്ട് കാറുകൾ…

ഡബ്ലിൻ: ഡബ്ലിനിൽ കാർ ഇടിച്ച് കുട്ടിയ്ക്ക് പരിക്ക്. ചാൾസ്ടൗൺ മേഖലയിലെ കാർ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ്…

സ്ലൈഗോ: സ്ലൈഗോയിൽ വാഹനാപകടം. 50 കാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സ്ലൈഗോയിലെ കാസിൽഗൽ മേഖലയിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ…

ഡബ്ലിൻ: അഞ്ച്  വർഷത്തിനിടെ സ്‌ക്രാംബ്ലർ ബൈക്ക് അപകടങ്ങളിൽ ജീവൻ നഷ്ടമായത് മൂന്ന് പേർക്ക്. 54 പേർക്ക് സാരമായി പരിക്കേറ്റു. 2021 നും 2025 നും ഇടയിലെ കണക്കുകളാണ്…

ഒഫാലി: കൗണ്ടി ഒഫാലിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. രണ്ട് കൗമാരക്കാരായ കുട്ടികൾക്ക് പരിക്കേൽക്കാനിടയായ അപകടത്തിലാണ് നടപടി. 40 കാരനെതിരെയാണ് പോലീസ് കേസ്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വാട്ടർഫോർഡ് സിറ്റിയ്ക്ക് സമീപം ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വാട്ടർഫോർഡിലെ…