വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വാട്ടർഫോർഡ് സിറ്റിയ്ക്ക് സമീപം ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വാട്ടർഫോർഡിലെ ട്രാമോർ റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ സാരമുള്ളതാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കരുതുന്നത്.
Discussion about this post

