Browsing: injured

ഡബ്ലിൻ ; ഡബ്ലിനിലെ ഫിംഗ്ലാസിൽ നടന്ന ആക്രമണത്തിൽ കൗമാരക്കാരന് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ടോൾക്ക വാലി റോഡിലാണ് സംഭവം. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ബ്യൂമോണ്ട്…

ഡബ്ലിൻ: ബ്ലാഞ്ചാർട്‌സ്ടൗണിൽ ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു. 30 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഞായറാഴ്ചയാണ് 30 കാരന്…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ വെടിവയ്പ്പ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെക്‌സ്‌ഫോർഡ് ടൗണിലെ വീട്ടിൽ ആയിരുന്നു സംഭവം ഉണ്ടായത്. വെടിവയ്പ്പിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 20 ഉം 30 ഉം വയസ്സുള്ള യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ആൻട്രിം: ആൻഡ്രിമിലെ ബാലിമെനയിൽ വാഹനാപകടം. സംഭവത്തിൽ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെ…

ഡബ്ലിൻ: ഡബ്ലിനിലെ ബാലിമുണിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. കഴിഞ്ഞ മാസം ആറിന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി…

ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്സ്ടൗണിൽ ഇ-ബൈക്ക് ഇടിച്ച് ഗാർഡയ്ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ഗാർഡ ആശുപത്രിയിൽ ചികിത്സ തേടി. ഹാർട്ട്സ്ടൗൺ പാർക്കിൽ പട്രോളിംഗ് നടത്തുകയായിരുന്നു ഗാർഡ.…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ പോലീസുകാരന് പരിക്കേറ്റ സംഭവത്തിൽ ഇരുചക്രവാഹന യാത്രികനെതിരെ കേസ് എടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച കുറ്റത്തിനാണ് യുവാവിനെതിരെ കേസ് എടുത്തത്. അതേസമയം പരിക്കേറ്റ…

തൃശൂർ: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 ഓളം യാത്രക്കാർക്ക് പരിക്ക്. കുന്നംകുളം-തൃശൂർ റോഡിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. പട്ടാമ്പിയിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബസാണ് എതിർദിശയിൽ…

കൗണ്ടി കെറിയിലെ ട്രാലീയിൽ നടന്ന ക്രമസമാധാന ലംഘനത്തിൽ നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ . രാത്രി 10.50-ന് മിച്ചൽസ് റോഡിലാണ് സംഭവം . പരിക്കേറ്റ…