Browsing: injured

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവാവിന് നേരെ ആക്രമണം. 30 വയസ്സുള്ള വ്യക്തിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 14 ചൊവ്വാഴ്ച രാത്രി…

ഡബ്ലിൻ : കൗണ്ടി കിൽഡെയറിലെ നാസിൽ നടന്ന ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഏപ്രിൽ 14 ചൊവ്വാഴ്ച രാത്രി 10 മണിയോടെ ന്യൂബ്രിഡ്ജ് റോഡിലെ വാണിജ്യ സ്ഥാപനത്തിലാണ്…

ലാർനെ: ലാർനെയിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കൗമാരക്കാരനെ കാറിടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലിബോലി റോഡിനും ഡൊണാഗിസ് ലെയ്‌നിനും ഇടയിലുള്ള ജംഗ്ഷനിൽ ആയിരുന്നു സംഭവം.…

ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ വാഹനാപകടം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഡെറിലോഫിൽ ഇന്നലെ വൈകീട്ട് 6.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 30 വയസ്സുള്ള യുവാക്കൾക്കാണ് പരിക്കേറ്റത് എന്നാണ്…

ഡബ്ലിൻ: ഡബ്ലിനിലിൽ ബസ് ഇടിച്ച് കാൽനട യാത്രികയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികനായ കൗമാരക്കാരന് പരിക്കേറ്റു. എൻ83യിലെ ക്ലെയർഗാൽവേയിൽ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയോടെയായിരുന്നു അപകടം ഉണ്ടായത്.…

ലിമെറിക്ക്: ലിമെറിക്കിൽ രണ്ട് പേർക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വ്യാഴാഴ്ച രാവിലെ ആയിരുന്നു ലിമെറിക്കിനെ നടുക്കിയ സംഭവം ഉണ്ടായത്. ആൺ കുട്ടിയ്ക്കും 40 വയസ്സ്…

ലെബനൻ: ലെബനനിൽ ഐറിഷ് സൈനികർ ഉൾപ്പെടെയുള്ള സമാധാന സേനാംഗങ്ങൾക്ക് നേരെ ആക്രമണം. പോളിഷ് സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഐറിഷ് സേനാംഗങ്ങൾ സുരക്ഷിതരാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ…

അബുദാബി ; ഇറാൻ മിസൈൽ അക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക് . സാമ്പത്തിക മേഖലയായ അബുദാബി (കെസാഡ്)യ്ക്ക് സമീപം ബാലിസ്റ്റിക് മിസൈൽ തടഞ്ഞതിനെ തുടർന്ന്…

ലണ്ടൻഡെറി: കൗണ്ടി ലണ്ടൻഡെറിയിൽ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് നേരെ ആക്രമണം. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ലിമാവാഡിയിൽ ആയിരുന്നു സംഭവം. 20 വയസ്സ് പ്രായം…