മെനാഘൻ: കൗണ്ടി മൊനാഘനിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ കുട്ടി അപകടത്തിൽപ്പെട്ടു. കൗമാരക്കാരനായ ആൺകുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. എമിവാലിയ്ക്കടുത്തുള്ള എമി ലോഫിൽ ആയിരുന്നു സംഭവം. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
Discussion about this post

