ഡബ്ലിൻ: ഡബ്ലിനിൽ കാർ ഇടിച്ച് കുട്ടിയ്ക്ക് പരിക്ക്. ചാൾസ്ടൗൺ മേഖലയിലെ കാർ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. പോലീസും മറ്റ് അടിയന്തിരസേവനങ്ങളും സ്ഥലത്ത് എത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

