Browsing: hospital

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ യുവാവിനെ മർദ്ദിച്ച ശേഷം നഗ്നനാക്കി വഴിയിൽ ഉപേക്ഷിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോൺമൈനിൽ രാത്രി 8…

ലിമെറിക്ക്: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ കിടക്കകൾ ലഭിക്കാത്ത രോഗികളുടെ എണ്ണം വീണ്ടും നൂറ് കടന്നു. കിടക്കകളുടെ അഭാവത്തെ തുടർന്ന് 105 പേർക്കാണ് ആശുപത്രിയിൽ ട്രോളികളിൽ ചികിത്സ നൽകുന്നത്.…

ബെൽഫാസ്റ്റ്: ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ബെൽഫാസ്റ്റിലെ ദമാസ്‌കസ് സ്ട്രീറ്റിലുള്ള നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം. ഇവരെ ബാധിച്ച അസുഖത്തെക്കുറിച്ച് വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമായി തന്നെ തുടരുന്നു. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ പുതിയ കണക്കുകൾ പ്രകാരം വിവിധ ആശുപത്രികളിലായി 484 രോഗികൾക്കാണ്…

ന്യൂഡൽഹി: ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് എച്ച്എസ്ഇയിൽ സംയോജിപ്പിക്കാൻ തീരുമാനം. 2027 ആകുമ്പോഴേയ്ക്കും ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാകും. എച്ച്എസ്ഇയുടെ ഒരു സ്വതന്ത്ര സ്ഥാപനമാണ് നിലവിൽ സിഎച്ച്‌ഐ. അടുത്തിടെ…

ഡബ്ലിൻ: കിടക്ക ക്ഷാമത്തെ തുടർന്ന് അയർലൻഡിലെ ആശുപത്രികളിൽ ട്രോളികളിൽ കഴിയുന്ന രോഗികളുടെ എണ്ണം പുറത്തുവിട്ട് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. തിങ്കളാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 447…

ഗാൽവെ: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ അധിക ബെഡ് ബ്ലോക്കുകൾ നിർമ്മിക്കാൻ പദ്ധതി. ഇതിനായുള്ള ആസൂത്രണങ്ങൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്കായുള്ള ഡിസൈൻ ടീം ഈ വർഷം അവസാനത്തോട്കൂടി നിലവിൽ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ പർവ്വതാരോഹണത്തിനിടെ പർവ്വതാരോഹകന് വീണ് പരിക്ക്. 60 വയസ്സുള്ള പർവ്വതാരോഹകനാണ് മുല്ലഗ്മോർ പർവ്വതത്തിൽ കുടുങ്ങിപ്പോയത്. അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ നിലവിൽ കിടക്കകൾക്കായി കാത്തിരിക്കുന്നത് 446 രോഗികൾ. ഇതിൽ ലിമെറിക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഗാൽവെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലും സ്ലൈഗോ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് മേളയ്ക്കിടെ ശാരീരിക ബുദ്ധിമുട്ട് നേരിട്ട കൗമാരക്കാരി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്. കുട്ടിയുടെ മരണ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയായിരുന്നു…