Browsing: govt

കോർക്ക്: ബസ് കണക്ട്‌സ് കോർക്ക് പദ്ധതിയ്ക്ക് പച്ചക്കൊടി വീശി സർക്കാർ. ഇതോടെ കോർക്കിന്റെ സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കാനുള്ള യാത്രയുടെ ആദ്യത്തെ ചുവടുവയ്പ്പായി. സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിൽ…

ഡബ്ലിൻ: ജലസ്രോതസ്സുകളിലെ മലിനീകരണത്തിൽ സർക്കാരിന് വിമർശനം. പരിസ്ഥിതി പത്രപ്രവർത്തകൻ ജോൺ ഗിബ്ബൻസ് ആണ് സർക്കാരിനെ വിമർശിച്ച് രംഗത്ത് എത്തിയത്. മലിനീകരണം നിയന്ത്രിക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന്…

ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് അവതരണം അടുത്തിരിക്കെ മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്.  അധിക തുക ബജറ്റിൽ ചിലവഴിക്കരുതെന്നാണ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. ഇത് അനാവശ്യമാണെന്നും…

ഡബ്ലിൻ: ചൈൽഡ് ബെനഫിറ്റ് സ്‌കീമിനായി കാത്തിരുന്നവർക്ക് നിരാശ. സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റിൽ സ്‌കീമിന്റെ രണ്ടാംഘട്ടം ഉണ്ടായിരിക്കില്ലെന്നാണ് ഏറ്റവും പുതുതായി ലഭിക്കുന്ന വിവരം. ഇതോടെ ആശങ്കയിലായിരിക്കുകയാണ് രക്ഷിതാക്കൾ. കുട്ടികളിലെ…

ഡബ്ലിൻ: ബജറ്റിൽ കൂടുതൽ തുക ചിലവഴിക്കാൻ അയർലൻഡ് സർക്കാർ ആലോചിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഐറിഷ് ധനകാര്യ ഉപദേശക സമിതി. പണം ചിലവഴിക്കുന്നതിൽ സർക്കാർ സംയമനം പാലിക്കണമെന്നും, ഇത് രാജ്യത്തിന്റെ…

ഡബ്ലിൻ: അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകളിൽ അതിവേഗത്തിൽ തീരുമാനമെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും. അയർലന്റിലേക്ക് പാകിസ്ഥാനികളുടെ നുഴഞ്ഞു കയറ്റം വർദ്ധിച്ച പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. നിയമമന്ത്രി ജിം ഒ…

ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയുന്നു. 11 ആഴ്ചയായാണ് കാത്തിരിപ്പ് സമയം കുറയുക. റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.…

ഡബ്ലിൻ: 100 ബില്യൺ യൂറോയുടെ പുതിയ വികസന പദ്ധതിയിൽ ഒപ്പുവയ്ക്കാൻ സർക്കാർ. ഇന്നലെ ചേർന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. പുതിയ പദ്ധതിയെക്കുറിച്ച് സമ്മർ എക്കണോമിക് സ്റ്റ്‌മെന്റിനൊപ്പം…

ഡബ്ലിൻ: അയർലന്റിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി അധിക തുക കണ്ടെത്താൻ പുതിയ നിക്ഷേപ പദ്ധതിയ്ക്ക് രൂപം നൽകാൻ സർക്കാർ. ദേശീയ വികസന പദ്ധതി പരിഷ്‌കരിച്ചുകൊണ്ടാണ് സർക്കാർ ഇതിനായുള്ള നീക്കം…

കൊല്ലം : സ്കൂൾ കെട്ടിടത്തിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ്…