Browsing: gardai

ഡബ്ലിൻ: ഗാർഡയിൽ കൂടുതൽ ട്രെയിനികളെ നിയമിക്കാൻ സർക്കാർ. ഇതിനായി ധനസഹായം അനുവദിക്കും. പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം 15,000 ത്തിലധികമായി…

ഡബ്ലിൻ: വടക്കൻ ഡബ്ലിനിലെ ഡാർട്ട് സ്റ്റേഷനിൽ ട്രാക്കിലേക്ക് കുട്ടിയെ തള്ളിയിട്ട സംഭവത്തിൽ അന്വേഷണം. ഒക്ടോബർ നാലിനായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. ആൺകുട്ടിയെ ആയിരുന്നു സ്റ്റേഷനിൽവച്ച് ട്രാക്കിലേക്ക്…

ഡബ്ലിൻ: അയർലൻഡിൽ കാണാതായ യുവതിയെ കണ്ടെത്താൻ പൊതുജന സഹായം തേടി പോലീസ്. മൂന്നാഴ്ച ആയിട്ടും യുവതിയെ കണ്ടെത്താൻ കഴിയാത്ത പശ്ചാത്തലത്തിലാണ് ഗാർഡ പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചത്. യുവതിയെക്കുറിച്ച്…

ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ ബാൽക്കണിയിൽ നിന്നും വീണ് മരിച്ച യുവതിയുടെ പേര് വിവരങ്ങൾ പുറത്ത്. കാത്‌ലീൻ കാരി എന്നാണ് യുവതിയുടെ പേര്. ഗുരുതരമായ ആക്രമണത്തിനിടെ ആണ് ബാൽക്കണിയിൽ…

മയോ: കൗണ്ടി മയോയിൽ മയക്കുമരുന്ന് വിൽപ്പനക്കാരെ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തോക്ക് പിടിച്ചെടുത്തു. 3ഡി പ്രിന്റ് തോക്കാണ് പിടിച്ചെടുത്തത്. ഇന്നലെ ആയിരുന്നു സംഭവം. ബാലിൻറോബിൽ…

ഡബ്ലിൻ: അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ തടയാൻ പിന്തുടരുന്നതിനുള്ള പരിശീലനം ആരംഭിച്ച് ഗാർഡ. ഇംഗ്ലീഷ് പോലീസിനൊപ്പമാണ് പിന്തുടരൽ പരിശീലിക്കുന്നത്. സേനയിൽ നിന്നും തിരഞ്ഞെടുത്തവർക്ക് മാത്രമാണ് നിലവിൽ പരിശീലനം നൽകുന്നത്.…

കെറി: കൗണ്ടി കെറിയിൽ യുവാവിന് സാരമായി പരിക്കേൽക്കാനിടയായ ആക്രമണത്തിൽ അറസ്റ്റ്. സംഭവത്തിൽ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. വെടിവയ്പ്പുമായി ബന്ധപ്പെട്ട സംഭവമുൾപ്പെടെ നാല് കുറ്റകൃത്യങ്ങളിലാണ് അന്വേഷണം. ഇത് നാലും തമ്മിൽ…

ലിമെറിക്ക്: ലിമെറിക്കിൽ വൻ ലഹരിവേട്ട. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് മില്യൺ യൂറോയിലധികം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യും.…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവതിയെ കാണ്മാനില്ല. 26 വയസ്സുള്ള ക്ലോയി സ്വീനിയെ ആണ് കാണാതായത്. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈവശമുള്ളവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ…