Browsing: gardai

ഡബ്ലിൻ: രണ്ടര പതിറ്റാണ്ടിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസ്. 17 വയസ്സുള്ളപ്പോൾ കൊല്ലപ്പെട്ട റൊണൈഡ് മുറെയുടെ കൊലപാതകത്തിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം…

ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്‌സ്ടൗണിൽ വൻ ലഹരിവേട്ട. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 2.3 മില്യൺ യൂറോ വിലമതിയ്ക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീമിന്റെ…

ഡബ്ലിൻ: ഡാനിയൽ അരുബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ശേഖരിച്ചത് 400 പേരുടെ മൊഴികൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഈ വർഷം ഓഗസ്റ്റുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതിയാണ്…

ഡബ്ലിൻ: ഡബ്ലിനിലെ താലയിൽ പരിശോധന. വൻ ലഹരിശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മയക്കുമരുന്നുകളുടെ വിൽപ്പനയും വിതരണവും സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.…

ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വ്യാപക പരിശോധന നടത്തി പോലീസ്. ലാപ്‌ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിക്കുന്ന സംഘങ്ങളെ ലക്ഷ്യമിട്ടായിരുന്നു…

ഡണ്ടാൽക്ക്:  ഡണ്ടാൽക്കിലെ ഹൗസിംഗ് എസ്‌റ്റേറ്റിലെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. ഇത് ഇഒഡി സംഘമെത്തി നിർവ്വീര്യമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. 30 വയസ്സുള്ള വ്യക്തിയ്ക്ക് ജീവൻ നഷ്ടമായി. കാഹ പാസിലെ എൻ71 ൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് മൂന്ന് മണിയ്ക്ക് തൊട്ട്മുൻപാണ്…

കാവൻ: കൗണ്ടി കാവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ പേര് വിവരങ്ങൾ പുറത്ത്. 69 കാരനായ യൂജിൻ ക്രിസ് മുറെയാണ മരിച്ചത്. ഇക്കഴിഞ്ഞ 15 ന് ആയിരുന്നു…

കാവൻ: കൗണ്ടി കാവനിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഈ…