Browsing: Fire

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇസ്ലാമിക പ്രാർത്ഥനാലയത്തിൽ തീവയ്പ്പ്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ്…

ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ തീപിടിത്തം. കിംഗ്ഡമിലെ മുൻ കോൺവെന്റ് കെട്ടിടത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്. തീ അഗ്‌നിശമനസേനാംഗങ്ങൾ അണച്ചു. സ്ട്രീംസ്ട്രീറ്റ് മേഖലയിൽ ആയിരുന്നു സംഭവം. കെട്ടിടത്തിൽ നിന്നും തീയും പുകയും…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ മുൻ സുവിശേഷ ഹാളിൽ ഉണ്ടായ തീവയ്പ്പ് വംശീയ ആക്രമണമാണെന്ന് പോലീസ്. സംഭവത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ശനിയാഴ്ച…

കോർക്ക്: വെസ്റ്റ് കോർക്കിൽ ബോട്ടിന്റെ എൻജിന് തീപിടിച്ചു. ആർഡ്‌നകിന്ന ലൈറ്റ്ഹൗസിന് അടുത്ത് ആയിരുന്നു സംഭവം. ആറോളം യാത്രികരായിരുന്നു ബോട്ടിൽ ഉണ്ടായത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ കഴിഞ്ഞായിരുന്നു സംഭവം.…

ന്യൂഡൽഹി: ഡൽഹിയിൽ റസ്റ്റോറന്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി . മാൽവിയ നഗർ പ്രദേശത്തെ റസ്റ്റോറന്റിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ പോലീസ് സ്‌റ്റേഷന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായയാളെ വിട്ടയച്ചു. 30 വയസ്സുകാരനെയാണ് വിട്ടയച്ചത്. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തിരുന്നു.…

ഡബ്ലിൻ: ഡബ്ലിനിൽ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാസിൽക്‌നോക്കിലെ ഓബേൺ അവന്യുവിലായിരുന്നു സംഭവം. തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിവരം…

ഡബ്ലിൻ: ഡബ്ലിനിലെ പർവ്വത നിരകളിൽ കാട്ടുതീ പടർന്നു. കിൽറ്റേണാനിനടുത്ത് ആയിരുന്നു സംഭവം. ഡൺ ലാവോഘെയർ, ഡോണിബ്രൂക്ക് ഫയർ സ്‌റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡബ്ലിൻ ഫയർ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം. നിരവധി അന്വേഷണങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ആരംഭിച്ചിരിക്കുന്നത്. മേഖലയിൽ വിവിധ സംഘങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്. കെട്ടിടത്തിന്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. ടൈകോർ മേഖലയിൽ ആയിരുന്നു സംഭവം. വാട്ടർഫോർഡ് സിറ്റി,…