Browsing: Fire

ഒഫാലി: കൗണ്ടി ഒഫാലിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. എഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിലാണ് സംഭവം. കഴിഞ്ഞ ഡിസംബറിൽ ഈ വീടിന് നേരെയുണ്ടായ തീവയ്പ്പിൽ രണ്ട് പേർ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ബോട്ടിന് തീയിട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ ബെൽഫാസ്റ്റിലെ ബെൽവോയർ ഡ്രൈവ് മേഖലയിൽ ആയിരുന്നു സംഭവം. രാവിലെ അഞ്ച് മണിയോടെയായിരുന്നു…

അർമാഗ്: കൗണ്ടി അർമാഗിലെ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയോടെയാണ് ബാലിയാർഡ്‌സ്…

ഡബ്ലിൻ: സ്റ്റാർഡസ്റ്റ് തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സഹായധനം ഉടൻ വിതരണം ചെയ്യും. 20,000 യൂറോ വീതമാണ് നൽകുക. ഇതിനായി സർക്കാർ 16.4 മില്യൺ യൂറോ പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിന്റെ…

ഡൗൺ: കൗണ്ടി ഡൗണിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിന് പിന്നാലെ കണ്ടെത്തിയത് കഞ്ചാവ് വളർത്തൽ കേന്ദ്രം. ന്യൂറിയിൽ ആയിരുന്നു സംഭവം. വീടിന് തീപിടച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്ത് എത്തിയ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ബിൽഡിംഗിന് തീയിട്ട സംഭവത്തിൽ അറസ്റ്റിലായ 30 കാരനെ വിട്ടയച്ചു. 2024 ൽ ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ ആണ് കുറ്റം ചുമത്താതെ വിട്ടയച്ചത്.…

ലൗത്ത്: കൗണ്ടി ലൗത്തിലെ പെന്നിയുടെ ഷോറൂമിൽ തീപിടിത്തം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദ്രോഗെഡയിലെ…

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ വൻ തീപിടുത്തം. 600 ഓളം ബൈക്കുകൾ കത്തിനശിച്ചു . റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന…

മീത്ത്: കൗണ്ടി മീത്തിലെ ദുലീക്കിൽ കാറുകൾ കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വിദഗ്ധസംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എട്ടോളം വാഹനങ്ങളാണ് കത്തിനശിച്ചത്. മെയിൻ സ്ട്രീറ്റിലെ…

സ്ലൈഗോ: റാത്ത്‌ലിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന്. സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം റോസ്ലിയ സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇതിന് മുന്നോടിയായുള്ള…