Browsing: Fire

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനത്തിന് തീപിടിച്ചു. ഡ്രൈവറെ സംഭവ സ്ഥലത്ത് നിന്നും എയർലിഫ്റ്റ് ചെയ്തു. ഗ്രൂംസ്‌പോർട്ടിലെ ഡോണഗാഡി റോഡിൽ ആയിരുന്നു സംഭവം. തീപിടിത്തത്തിന് പിന്നാലെ മേഖല പോലീസ്…

ഒഫാലി: കൗണ്ടി ഒഫാലിയിലെ തീവയ്പ്പ് ദുരന്തത്തിൽ അറസ്റ്റിലായ മൂന്ന് പേരെ വിട്ടയച്ചു. 20 ഉം 30 ഉം വയസ്സുള്ള പുരുഷന്മാരെയാണ് വിട്ടയച്ചത്. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ്…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ ബസിന് തീടിപിടിച്ചു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ലാത്തത് ആശ്വാസകരമാണ്. എം7 ൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. രാവിലെ 8 മണിയോടെയായിരുന്നു സംഭവം.…

ഡബ്ലിൻ: ഡബ്ലിൻ സിറ്റിസെന്ററിലെ ഐപിഎഎസ് സെന്ററിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. ഏദെൻ ക്വായിലെ കെട്ടിടത്തിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. തീ പൂർണമായും അണച്ചതായി…

കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് തീപിടിച്ച് 56 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി സാങ്കേതിക പരിശോധന നടത്തി. കൂടുതൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു. 30 വയസ്സുള്ള വ്യക്തിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്.…

ഡബ്ലിൻ: ദ്രോഗെഡയിലെ ഹോട്ടലിൽ തീപിടിത്തം. ഇതേ തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഗ്ലെൻസൈഡ് ഹോട്ടലിൽ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പോലീസ്…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കുതിരയെ വളർത്തുന്ന കേന്ദ്രത്തിൽ തീപിടിത്തം. കുതിര ചത്തു. മറ്റ് കുതിരകളെ കേന്ദ്രത്തിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. മേഖലയിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ന്യൂ…

ഡെറി: ഡെറിയിലെ റീസൈക്കിൾ സൈറ്റിൽ തീപിടിത്തം. പ്രദേശത്ത് തീ അണയ്ക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 51 ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലൂണി റോഡിലെ സൈറ്റിൽ…

ഒഫാലി: കൗണ്ടി ഒഫാലിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞു. എഡെൻഡെറി സ്വദേശിയായ ക്രിസ്റ്റി ഹോൾട്ട് ആണ് മരിച്ചത്. ഡിസംബറിൽ ഇതേ വീട്ടിൽ ഉണ്ടായ തീവയ്പ്പിൽ…