Browsing: Featured

ന്യൂറി: ന്യൂറിയിൽ വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചുവരികയാണ്.…

ഡബ്ലിൻ: അയർലന്റിൽ അടുത്ത ആഴ്ചയോടെ വണ്ടും മഴയെത്തുമെന്ന് കാലാവസ്ഥ വകുപ്പ്. ഈ ആഴ്ച പകുതിയോടെ നിലവിലെ ചൂട് കാലാവസ്ഥ അവസാനിക്കും. ഇതിന് ശേഷം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ…

ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്തുനായ്ക്കളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന നിർദ്ദേശവുമായി മൃഗസംരക്ഷണ സംഘടന. ഡബ്ലിൻ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവാലിറ്റി ടു അനിമൽ (…

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലെ എയർസൈഡ് ഏരിയയിലേക്ക് സ്ത്രീകൾ അതിക്രമിച്ച് കടന്നു. ഇവരെ നേരിടുന്നതിനിടെ പോലീസുകാരന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച…

ഡബ്ലിൻ: യൂറോവിഷൻ സംഗീത പരിപാടിയിൽ ( യൂറോവിഷൻ സോംഗ് കൺടസ്റ്റ്) ജേതാവ് ആയി ഓസ്ട്രിയയുടെ ജെ.ജെ. വേസ്റ്റഡ് ലൗ എന്ന ഗാനം ആയിരുന്നു ജെ.ജെ എന്ന ജോഹന്നാസ്…

സ്ലിഗോ: കൗണ്ടി സ്ലിഗോയിൽ ആൺ കുട്ടി മുങ്ങിമരിച്ചു. ലിസാഡെൽ ബീച്ചിൽ ആയിരുന്നു സംഭവം. ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ചായിരുന്നു കുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബീച്ചിൽ കളിക്കുന്നതിനിടെ…

ഡബ്ലിൻ: അയർലന്റിൽ 89 ബീച്ചുകൾക്ക് ബ്ലൂ ഫ്‌ളാഗ് പദവി. പരിസ്ഥിതി സംഘടനയായ ആൻ ടൈസ്സ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 10 മറീനകൾക്കും ബ്ലൂ ഫ്‌ളാഗ് പദവി…

ഡബ്ലിൻ: അയർലന്റിൽ താപനില റെക്കോർഡ് മറികടക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ താപനില 26 ഡിഗ്രിസെൽഷ്യസ് വരെ എത്തുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. 25.9 ഡിഗ്രിയാണ്…

ഡബ്ലിൻ: കഴിഞ്ഞ വർഷം അയർലന്റിൽ വ്യക്തിഗത വായ്പയായി നൽകിയത് റെക്കോർഡ് തുക. 2.5 ബില്യൺ യൂറോയാണ് 2024 ൽ വ്യക്തിഗത വായ്പയായി മാത്രം ബാങ്കുകൾ കൈമാറിയത്. ബാങ്കിംഗ്…

ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നൂർ ഖാൻ വ്യോമതാവളവും മറ്റ് നിരവധി സ്ഥലങ്ങളും ലക്ഷ്യമിട്ടതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാകിസ്ഥാൻ സ്മാരകത്തിൽ നടന്ന…