Browsing: Featured

ഡബ്ലിൻ: രാജ്യത്ത് ജിമെയിൽ ഉപഭോക്താക്കളെ ലക്ഷ്യംവച്ചുള്ള ഫിഷിംഗ് ആക്രമണം വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ജിമെയിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം എന്ന് ഗൂഗിൾ നിർദ്ദേശിച്ചു. ഔദ്യോഗിക ഗൂഗിൾ സപ്പോർട്ടിൽ…

ഡബ്ലിൻ: വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനം ഇടിച്ച് കൊല്ലപ്പെട്ട പോലീസുകാരൻ കെവിൻ ഫ്‌ളാറ്റ്‌ലിയുടെ ഭൗതികദേഹം സംസ്‌കരിച്ചു. ഡബ്ലിനിലെ ന്യൂകാസിൽ സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. താനൈസ്റ്റും പ്രധാനമന്ത്രിയും ഉൾപ്പെടെ നിരവധി…

ഡബ്ലിൻ: കുട്ടികളുടെ സംരക്ഷണത്തിനായി സർക്കാർ നൽകിവരുന്ന സബ്‌സിഡി ( ചൈൽഡ് കെയർ സബ്‌സിഡി) ഇനി പ്രൈമറി തലത്തിലേക്കും വ്യാപിപ്പിക്കുന്നു. ഈ വർഷം സെപ്തംബർ മുതൽ പ്രൈമറി തലത്തിലുള്ള…

ഡബ്ലിൻ: ഐറിഷ് ബാക്ക്പാക്കർ ഇന്ത്യയിൽ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ. കുടുംബം അറ്റോർണി ജനറൽ റോസ ഫാനിംഗിന് നൽകിയ അപേക്ഷയിൽ ആണ് അന്വേഷണത്തിന് തീരുമാനം…

ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും കേരളം സന്ദർശിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് . അർജന്റീനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സ്പോൺസർ കരാർ തുക അടയ്ക്കാത്തതാണു കാരണം. സംഭവത്തിൽ…

ബെൽഫാസ്റ്റ്; ബെൽഫാസ്റ്റിലെ എം1 മോട്ടോർവേ അടച്ചു. കന്നുകാലികളുമായി പോയ ലോറി മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്നാണ് മോട്ടോർവേ അടച്ചത്. റോഡിൽ ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ…

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനെ ആക്രമിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ അറസ്റ്റ് ചെയ്തു. വാഹനം പിന്തുടർന്ന് തുമ്പ പോലീസ് കടവ് സ്റ്റേഷനിൽ നിന്നാണ് ഇയാളെ…

കൊച്ചി: സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാർ ഇടിച്ചു മരിച്ച ഐവിൻ ജിജോ (24) യുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് . തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.…

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ 52 വയസ്സുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രൻ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . വനം വകുപ്പ് രജിസ്റ്റർ ചെയ്ത…

കൃഷിപ്പണിയ്ക്കിടെ കർഷകൻ കണ്ടെത്തിയത് 3000 കോടിയുടെ സ്വർണ്ണനിക്ഷേപം . ഫ്രാൻസിലെ ഓവർഗ്നെയിൽ നിന്നുള്ള മൈക്കൽ ഡുപോണ്ട് എന്ന 52 കാരമാണ് ഈ അമൂല്യമായ നിധി കണ്ടെത്തിയത്. നാല്…