ഡബ്ലിൻ: അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സമയമാറ്റം. മാർച്ച് 29 മുതൽ ക്ലോക്കുകൾ ഒരു മണിക്കൂർ മൂന്നോട്ട് ആകും. ഒക്ടോബർവരെ ഈ സമയക്രമം ആയിരിക്കും പാലിക്കപ്പെടുക.
മാർച്ചിലെ അവസാന ഞായറാഴ്ചയായ 29 ന് പുലർച്ചെ 1 മണിയ്ക്കാണ് സമയമാറ്റം നിലവിൽവരിക. ഒക്ടോബറിലെ അവസാന ഞായറാഴ്ച ക്ലോക്ക് വീണ്ടും പിന്നിലോട്ട് ആക്കും. സീസണൽ സമയമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റം.
Discussion about this post

