Browsing: Featured

ഇടുക്കി: ചെറുതോണിയിൽ സ്‌കൂൾ ബസ് ഇടിച്ച് പ്ലേ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പിലെ ഗിരി ജ്യോതി പബ്ലിക് സ്‌കൂളിലെ നാല് വയസ്സുകാരി ഹേസൽ ബെൻ ആണ് മരിച്ചത്.…

ഡബ്ലിൻ: അയർലൻഡിൽ ശൈത്യകാലം ആരംഭിച്ചതിന് പിന്നാലെ കൗണ്ടികളിൽ വാണിംഗ്. അഞ്ച് കൗണ്ടികളിലാണ് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കൗണ്ടികളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മെറ്റ്…

ഡബ്ലിൻ: പോർട്ട് ലീഷിൽ പുതുതായി സ്ഥാപിതമായ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ ആദ്യ കുർബാന 22 ന്. ബാലിറോൺ ചാപ്പൽ സ്ട്രീറ്റിലെ സെന്റ് പാട്രിക്‌സ് ചർച്ചിലാണ്…

ഡബ്ലിൻ: അയർലൻഡിൽ റോഡ് അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് റോഡ് സുരക്ഷാ ഗ്രൂപ്പ്. മരണം സംബന്ധിച്ച കണക്കുകൾ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് പാർക് (പിഎആർസി)…

തൃശൂർ: മണ്ഡല വ്രതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കിയതായി പരാതി. അളഗപ്പ നഗർ പഞ്ചായത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ…

പത്തനംതിട്ട: തിരുവല്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുടിയേറ്റ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ബംഗാളിലെ മാൽഡ ജില്ലയിലെ ഗംഗാരാംപുർ സ്വദേശികളായ ചെറുറായ് (35),…

കോഴിക്കോട്: 2020-ൽ കോഴിക്കോട് കോർപ്പറേഷനിൽയുഡിഎഫ് മേയർ സ്ഥാനാർത്ഥി വി എം വിനു വോട്ട് ചെയ്തുവെന്ന വാദം പൊളിയുന്നു. അദ്ദേഹത്തിന്റെ അവകാശവാദം നിരാകരിക്കുന്ന രേഖകൾ പുറത്തുവന്നു. 2020-ലെ തദ്ദേശ…

കൊച്ചി: കൊച്ചിയിലെ ബാറിൽ മാരകായുധങ്ങൾ ഉപയോഗിച്ച് മോഷണം നടത്തിയ യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ വൈറ്റിലയിലെ ബാറിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി…

ബെംഗളൂരു : ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. ടെർമിനൽ 1 ലെ വിവിഐപി പിക്കപ്പ് പോയിന്റിന് സമീപം ടാക്സി ഡ്രൈവർമാർ തമ്മിലുള്ള തർക്കം…

അമരാവതി: തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡർ മാദ്‌വി ഹിദ്‌മ (43) കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിലാണ്…