Browsing: Featured

അതിരപ്പിള്ളി : മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു . കഴിഞ്ഞയാഴ്ച്ചയാണ് അതിരപ്പിള്ളീയിൽ നിന്ന് ആനയെ 2 മാസത്തെ ചികിത്സയ്ക്കായി കോടനാട്ടെ അഭയാണ്യത്തിലെത്തിച്ചത് .…

ചെന്നൈ: ചലച്ചിത്ര സംവിധായകൻ എസ് ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . പിഎംഎൽഎ പ്രകാരമാണ് നടപടി . 2010-ൽ…

ന്യൂഡൽഹി: രാജ്യത്ത് ആറ് മാസത്തിനുള്ളിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാൻ വാക്‌സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവ്. 9 മുതൽ 16 വയസ് വരെ പ്രായമുള്ള പെൺകുട്ടികൾക്കും…

കൊച്ചി: കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്ന പരാതിയിൽ നടന്‍ ബാലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മുൻ ഭാര്യാ അമൃത സുരേഷിന്റെ പരാതിയിലാണ് കേസ് . നേരത്തെ സോഷ്യല്‍ മീഡിയയില്‍…

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷക്കു വിധിയ്ക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനകാര്യത്തില്‍ ഇടപെടാമെന്ന ഉറപ്പ് ഹൂതി നേതാവില്‍ നിന്ന് ലഭിച്ചതായി ഇറാന്‍ വിദേശകാര്യമന്ത്രാലയം. അടുത്തിടെ മസ്‌കറ്റില്‍ ഇന്ത്യന്‍ ഓഷ്യന്‍…

ശ്രീനഗർ : പാകിസ്ഥാനുമായി ചർച്ച നടത്താനുള്ള സാധ്യത തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള . ബിബിസി നടത്തിയ അഭിമുഖത്തിലാണ് മുൻ നിലപാടിൽ നിന്ന് വിരുദ്ധമായി…

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇടതു മുന്നണി യോഗം അംഗീകാരം നല്‍കി. സിപിഐയും ആര്‍ജെഡിയും എതിര്‍പ്പറിയിച്ചെങ്കിലും നേരത്തേ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായതാണെന്ന് മുഖ്യമന്ത്രി…

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി രേഖാഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി . ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റായ രേഖ ഗുപ്ത ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ്…

ലക്നൗ : പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ സാധനങ്ങളും സേവനങ്ങളും വഴി മൂന്ന് ലക്ഷം കോടിയിലധികം (360 ബില്യൺ യുഎസ് ഡോളർ) ബിസിനസ്സ് നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ…

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണമെന്ന് വത്തിക്കാൻ. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച നിലയിലാണ് . ഇത് ചികിത്സയെ സങ്കീർണ്ണമാക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യം കൂടുതൽ വഷളാക്കുകയും…