Browsing: Featured

ജയ്പൂർ: ഉദയ് പൂർ ഫയൽസ് എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജികൾ തള്ളി സുപ്രീം കോടതി . ഉദയ്പൂരിൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ തലയറുത്ത് കൊലപ്പെടുത്തിയ…

ന്യൂഡൽഹി ; രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം തന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ . “വിരമിച്ച ശേഷം, എന്റെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം…

ന്യൂഡൽഹി: യെമനിൽ ജയിലിലായ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി . സേവ് നിമിഷ പ്രിയ ആക്ഷൻ…

തിരുവനന്തപുരം ; അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരതകൾ വിവരിച്ചും, വിമർശിച്ചും ലേഖനവുമായി കോൺഗ്രസ് നേതാവ് ശശിതരൂർ. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളെയും അവയിൽ നിന്ന് നാം പഠിക്കേണ്ട പാഠങ്ങളെയും വ്യക്തമാക്കുന്നതിനൊപ്പം, ഈ അതിക്രമങ്ങളെ…

ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. രാജ്യവ്യാപകമായി മെറ്റ് ഐറാൻ യെല്ലാ വാണിംഗ് പുറപ്പെടുവിച്ചു. നാളെ ഉച്ച മുതൽ ആരംഭിക്കുന്ന മുന്നറിയിപ്പ്…

ഡബ്ലിൻ: അപ്പാർട്ടമെന്റിന്റെ വലിപ്പം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശത്തിന് അംഗീകാരം നൽകി മന്ത്രിസഭ. ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ…

ഡബ്ലിൻ: പലസ്തീനിൽ നിന്നുള്ള ജിഎഎ താരങ്ങളുടെ അയർലന്റ് സന്ദർശനം അനിശ്ചിതത്വത്തിൽ. താരങ്ങൾക്ക് വിസ നിഷേധിച്ചു. അയർലന്റ് സന്ദർശനത്തിന് ഒരാഴ്ച ബാക്കി നിൽക്കേയാണ് താരങ്ങളുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുന്നത്.…

ഡബ്ലിൻ: അയർലന്റിൽ ഞായറാഴ്ചയോടെ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വാരം താരതമ്യേന ഉയർന്ന താപനിലയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഇന്നലെ 25 ഡിഗ്രി സെൽഷ്യസ് ആയിരുന്നു…

ഡബ്ലിൻ: യൂറോപ്പിലെ എയർപോർട്ടുകളിൽ ഇനി ഇമിഗ്രേഷൻ ചെക്കിംഗുകൾ ഞൊടിയിടയിൽ പൂർത്തിയാകും. ഇതുമായി ബന്ധപ്പെട്ട് യൂറോപ്യൻ പാർലമെന്റ് നിയമം പാസാക്കി. കാലങ്ങളായി യൂറോപ്പിലേക്കുള്ള യാത്രാവേളയിൽ അനുഭവിച്ച് പോരുന്ന ബുദ്ധിമുട്ടുകളാണ്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബോൺഫയർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിന് അപേക്ഷ. ബോൺഫയർ സൈറ്റിന് സമീപമായി ഇലക്ട്രിസിറ്റി സബ്‌സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബോൺഫയർ നീക്കം ചെയ്യണമെന്ന ആവശ്യം…