Browsing: Featured

വാഷിംഗ്ടൺ: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയ്ക്കെതിരെ അമേരിക്കയിലെ ഹിന്ദു സംഘടനകൾ രംഗത്ത് . . ഇന്ത്യ…

മോസ്കോ : ഇന്ത്യയെയും ചൈനയെയും തീരുവകളും ഉപരോധങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ യുഎസ് ശ്രമിക്കരുതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . ഇന്ത്യയുമായോ ചൈനയുമായോ അങ്ങനെ സംസാരിക്കാൻ പോലും…

കൊല്ലം: ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും എസ് യു വിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. . വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം. തേവലക്കര…

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.…

കൊച്ചി : ഇന്ന് ഉത്രാടപ്പാച്ചിൽ . തിരുവോണത്തെ വരവേൽക്കാൻ അവസാന വട്ട ഒരുക്കങ്ങളിലാണ് മലയാളികൾ . ഓണത്തിന് ആവശ്യമായതെല്ലാം വാങ്ങാനുള്ള അവസാന നിമിഷത്തെ തിരക്കാണിത്. മാർക്കറ്റുകളിലും പച്ചക്കറി…

ഷൊർണൂർ: രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചും വികസന പ്രവർത്തനങ്ങളിൽ വി കെ ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടുവെന്ന് ആരോപിച്ചും ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ് കൗൺസിലർ സി…

ഡബ്ലിൻ: കഴിഞ്ഞ മൂന്ന് മാസത്തിനിടെ അയർലൻഡിൽ നിന്നും നാടുകടത്തിയത് 42 ബ്രസീലിയൻ പൗരന്മാരെയെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. ഇതിൽ 15 പേർ തടവ് പുള്ളികളാണെന്നും…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ റെസിഡെൻഷ്യൽ പാർക്കിംഗ് പെർമിറ്റ് നിരക്കുകൾ വർധിച്ചേക്കും. പാർക്കിംഗ് ചട്ടങ്ങളിൽ മാറ്റം വരുന്നതോട് കൂടിയാണ് നിരക്ക് വർധന. നിലവിലേതിനെക്കാൾ നാലിരട്ടി വർധനവാണ് നിരക്കിൽ ഉണ്ടാകുക.…

ഡബ്ലിൻ: അയർലൻഡിൽ നികുതി വരുമാനത്തിൽ വർധന. ഓഗസ്റ്റ് അവസാനമാകുമ്പോഴേയ്ക്കും നികുതി വരുമാനം  64 ബില്യൺ യൂറോയിൽ എത്തി. കഴിഞ്ഞ വർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ…

ഡബ്ലിൻ: ഐറിഷ് ക്യാൻസർ സൊസൈറ്റിയ്ക്കായി സാഹസിക യാത്രയ്‌ക്കൊരുങ്ങി നാല് മലയാളികൾ. കശ്മീർ മുതൽ കന്യാകുമാരിവരെ റോഡ്മാർഗ്ഗമാണ് നാലംഗ സംഘത്തിന്റെ യാത്ര. ഐറിഷ് ക്യാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണമാണ്…