Browsing: Featured

പത്തനംതിട്ട : മല്ലപ്പള്ളി പോസ്റ്റോഫീസിന് സമീപം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.പുലിയിടശേരില്‍ രഘുനാഥന്‍ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

മുംബൈ: മുംബൈ നഗരത്തിൽ 34 ചാവേറുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഭീഷണി. ട്രാഫിക് പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത് . ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ…

തിരുവനന്തപുരം: ഉത്രാടദിവസം കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന . ഉത്രാടദിനത്തിൽ 137 കോടി രൂപയുടെ മദ്യമാണ് വിറ്റത് . കഴിഞ്ഞ വർഷം ഇത് 126 കോടി രൂപയായിരുന്നു.…

കൊച്ചി : പരിപാടിയ്ക്കിടെ കുഴഞ്ഞുവീണ അവതാരകൻ രാജേഷ് കേശവിന്റെ ആരോഗ്യ നിലയിൽ പുരോഗതി . പത്ത് ദിവസത്തിന് ശേഷം വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കൽ…

ന്യൂഡൽഹി ; ജി എസ് ടി പരിഷ്ക്കാരങ്ങൾ ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറെ പിന്തുണയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഒരു വശത്ത് സാധാരണ കുടുംബത്തിന് സമ്പാദ്യം, മറുവശത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തി…

ന്യൂദൽഹി : ഇന്ത്യയെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിച്ച് ഓസ്ട്രിയൻ സാമ്പത്തിക വിദഗ്ദ്ധനും നാറ്റോയുടെ “എൻലാർജ്‌മെന്റ് കമ്മിറ്റി”യുടെ ചെയർമാനെന്നും അവകാശപ്പെടുന്ന ഗുന്തർ ഫെല്ലിംഗർ-ജാൻ . സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’-ലെ…

മലയാളിക്കിന്ന് പൊന്നിൻ തിരുവോണം. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. മഹാബലി തന്റെ പ്രജകളെ കാണാൻ എഴുന്നെള്ളുന്ന ദിവസമാണ്…

ഡബ്ലിൻ: അയർലൻഡിൽ അടുത്തവാരം അതിശക്തമായ കാറ്റിന് സാധ്യതയുള്ളതായി മെറ്റ് ഐറാൻ. ഞായറാഴ്ച മുതൽ രാജ്യത്ത് കാറ്റും മഴയുമുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ…

ഡബ്ലിൻ: ഏഷ്യൻ ഹോർനെറ്റുകളുടെ ( ഏഷ്യൻ കടന്നലുകൾ ) കൂട് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ആശങ്കവേണ്ടെന്ന് വ്യക്തമാക്കി ഏഷ്യൻ ഹോർനെറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്. രാജ്യത്ത് ഒരിടത്ത് മാത്രമാണ്…

ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തിരക്ക് വർധിച്ചതോടെ നിലത്ത് കിടന്ന് ഉറങ്ങുന്നവരുടെ എണ്ണവും വർധിച്ചു. ജയിലുകളിലെ അന്തേവാസികളിൽ 156 ശതമാനം പേരാണ് കട്ടിലുകൾ ഇല്ലാത്തതിനെ തുടർന്ന് നിലത്ത് കിടക്ക…