Browsing: Featured

കൊച്ചി : പൃഥ്വിരാജ് ചിത്രമായ എമ്പുരാനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസർ. ഇസ്ലാമിക ഭീകരതയെ വെള്ളപൂശുകയും ഹിന്ദു സമൂഹത്തെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്ന് ലേഖനത്തില്‍ പറയുന്നു.…

എമ്പുരാൻ ചിത്രത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകവെ മകനും, ചിത്രത്തിന്റെ സംവിധായകനുമായ പൃഥ്വിരാജിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി അമ്മ മല്ലിക സുകുമാരൻ . തന്റെ മകനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവരെ…

തിരുവനന്തപുരം :കേരളത്തിൽ ഞായറാഴ്ച ശവ്വാൽ മാസപ്പിറവി തെളിഞ്ഞു. ഇതോടെ കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനു ശേഷമാണ് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ…

മുംബൈ : ബോളിവുഡ് താരം വിവേക് ഒബ്റോയിയ്ക്ക് പങ്കുള്ള കമ്പനിയില്‍ ഇ.ഡി റെയ്​ഡ്. കാറം ഡെവലപ്പേഴ്​സ് എന്ന കമ്പനിയുടെ 19 കോടി രൂപയുടെ ആസ്​തികള്‍ ആണ് ഇ.ഡി…

തിരുവനന്തപുരം: വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ എമ്പുരാൻ സിനിമ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ . കുടുംബസമേതം തിരുവനന്തപുരം ലുലു മാളിലെ പിവിആർ സിനിമാസിലാണ് പിണറായി വിജയൻ എത്തിയത് .…

പാലക്കാട്: ചിറ്റൂരിൽ കുളത്തിൽ വീണ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 55 കാരി മുങ്ങിമരിച്ചു. പാലക്കാട് വണ്ടിത്താവളം സ്വദേശി നബീസയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ നബീസ…

മധ്യപ്രദേശ്: വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിനിടെ തമ്മിലടി . കത്തിയും വടിയും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്നതിനിടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിലെ…

നാഗ്പൂർ : ആർ എസ് എസ് ആസ്ഥാനത്ത് സന്ദർശനത്തിനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാർ, എം എസ് ഗോൾവാൾക്കർ…

കൊച്ചി: ട്രെയിനിടിച്ച് മരിച്ച രാജസ്ഥാന് സ്വദേശിയുടെ പഴ്സിൽ നിന്ന് പണം മോഷ്ടിച്ച സബ് ഇൻസ്‌പെക്ടറെ സസ്പെൻഡ് ചെയ്തു. ആലുവ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സലിമിനെയാണ് റൂറൽ…

കൊച്ചി : എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി നടൻ മോഹൻലാൽ . ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം .ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും…