Browsing: Featured

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പോലീസ്. ഇത്തരം കുറ്റകൃത്യങ്ങളിൽ 67 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഹൈ വിസിബിലിറ്റി പോലീസിംഗ് പ്ലാനിന്റെ ഭാഗമായിട്ടാണ് കണക്കുകൾ…

ഡബ്ലിൻ: അയർലൻഡിൽ ഉപഭോക്തൃ വിലക്കയറ്റം വർധിച്ചു. 2 ശതാമനത്തിൽ നിന്നും 2.7 ശതമാനത്തിലേക്കാണ് സെപ്തംബറിൽ വിലക്കയറ്റം വർധിച്ചത്. കഴിഞ്ഞ 18 മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന നിരക്കാണ്…

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലെ കെ വി കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്. മുപ്പതോളം കടകൾ പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട്…

ഡബ്ലിൻ: അയർലൻഡിൽ റീട്ടെയിൽ, ബാർ ജീവനക്കാർ വ്യാപകമായി വാക്കാലുള്ള അധിക്ഷേപങ്ങൾക്ക് ഇരയാകുന്നതായി കണ്ടെത്തൽ. മാൻഡേറ്റ് ട്രേഡ് യൂണിയൻ അംഗങ്ങളിൽ നടത്തിയ സർവ്വേയിലാണ് നിർണായക കണ്ടെത്തൽ. വാക്കാലുള്ള അധിക്ഷേപങ്ങൾക്ക് …

ഡബ്ലിൻ: ഡബ്ലിനിൽ പുതിയ ഗാർഹിക പീഡന അഭയകേന്ദ്രം തുറക്കുന്നു. ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് തണലൊരുക്കുകയാണ് പുതിയ അഭയകേന്ദ്രത്തിന്റെ ലക്ഷ്യം. ചാരിറ്റിയായ സോനാസാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഗാർഹിക പീഡനത്തിന്…

ഡബ്ലിൻ: എൻജിഒ ആയ റുഹാമയുമയുമായി ബന്ധപ്പെടുന്ന മനുഷ്യക്കടത്തിന് ഇരയായവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സംഘടനയുമായി ബന്ധപ്പെട്ടവരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.…

ഡബ്ലിൻ: അമിത മത്സ്യബന്ധനം നടത്തുന്ന രാജ്യങ്ങൾക്ക് വ്യാപാര ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ. അംഗങ്ങളല്ലാത്ത രാജ്യങ്ങൾ അമിതമായി അയല മത്സ്യത്തെ പിടിക്കുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ നടപടി സ്വീകരിക്കണമെന്നാണ്…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. അടുത്ത 5 ദിവസം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ…

കെറി: കൗണ്ടി കെറിയിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട് 14 കുടുംബങ്ങൾ. സൈപ്പസ് ആസ്ഥാനമായുള്ള സെറിക്കോയുടെ ലോറെറ്റോ കോൺവെന്റ്‌സ് എസ്റ്റേറ്റിലെ വീടുകളിൽ താമസിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്. കില്ലാർണിയിലെ 14…

ഡബ്ലിൻ: അയർലൻഡിൽ പുതുതായി 60,000 വോട്ടർമാർ. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള അവസാന തിയതി ചൊവ്വാഴ്ച അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വോട്ടർപട്ടികയിൽ…