Browsing: Featured

തൃശൂർ: തൃശൂരിൽ തിയേറ്റർ മാനേജരെ ഗുണ്ടകൾ ആക്രമിച്ചു. തൃശൂർ രാഗം തിയേറ്ററിന്റെ മാനേജർ എ.കെ. സുനിലിനെ മൂന്നംഗ ഗുണ്ടാസംഘം കുത്തിപ്പരിക്കേൽപ്പിച്ചത് . വെളപ്പായയിലെ വീടിനടുത്താണ് സംഭവം. ക്വട്ടേഷൻ…

ചെന്നൈ: ഗവർണർമാർക്ക് ബില്ലുകൾ പാസാക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതുവരെ തനിക്ക് വിശ്രമമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ . “സംസ്ഥാന അവകാശങ്ങൾക്കും യഥാർത്ഥ…

ഡബ്ലിൻ: അയർലൻഡിൽ ഭവന വില വീണ്ടും ഉയർന്നു. സെപ്തംബർവരെയുള്ള ഒരു വർഷത്തിനിടെ വിലയിൽ 7.6 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ സെപ്തംബർ…

ഡബ്ലിൻ: അയർലൻഡിൽ കയറ്റുമതിയിൽ വർധന. സെപ്തംബറിൽ അയർലൻഡിലെ കയറ്റുമതിയിൽ 6.2 ബില്യണിലധികം യൂറോയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ ആണ് ഇപ്പോൾ…

ഡബ്ലിൻ: അയർലൻഡ് വിദേശകാര്യവകുപ്പ് ജീവനക്കാർക്ക് അലവൻസായി നൽകിയത് ഏകദേശം 30 മില്യൺ യൂറോ. 18 മാസത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ അലവൻസിനായി…

ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഓരോരുത്തരുടെയും മൃതദേഹങ്ങൾ അവരവരുടെ ജന്മനാടുകളിലാണ് സംസ്‌കരിക്കുന്നത്. ക്ലോ മക്ഗീ (23), ഷേ ഡഫി…

ഡബ്ലിൻ: അയർലൻഡിലെ മെട്രോ ലിങ്ക് പദ്ധതി ഗുണമാകുക വിദേശ തൊഴിലാളികൾക്ക്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അയർലൻഡിലെ തൊഴിൽശക്തി മതിയാകില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ വിദേശത്ത് നിന്നുള്ളവരെ ആവശ്യമായി വരും.…

ഡബ്ലിൻ: അയർലൻഡിൽ തെളിവായി സൂക്ഷിച്ച കഞ്ചാവ് കാണാതായ സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. അഴിമതി വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരാണ് പോലീസുകാരനെ അറസ്റ്റ് ചെയ്തത്. തെളിവ് സൂക്ഷിക്കുന്ന ലോക്കറിൽ നിന്നും…

ഇസ്ലാമാബാദ് : ഇന്ത്യയ്ക്കെതിരെ ഭീഷണി മുഴക്കി പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ . പാകിസ്ഥാൻ സൈന്യത്തെ പുകഴ്ത്തിയായിരുന്നു ജോർദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്റെ…

ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് 272 മുൻ ഉന്നത ഉദ്യോഗസ്ഥർ, ജഡ്ജിമാർ, നയതന്ത്രജ്ഞർ, സൈനിക ഉദ്യോഗസ്ഥർ എന്നിവർ…