Browsing: Featured

കോഴിക്കോട്: നിലവിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തണമെന്ന സംവിധായകൻ വി എം വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. കോഴിക്കോട് കോർപ്പറേഷനിലെ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ…

പട്ന : നിതീഷ് കുമാർ വീണ്ടും ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിലേയ്ക്ക് . നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ എല്ലാ എൻഡിഎ നേതാക്കളും പങ്കെടുക്കും.…

കൊച്ചി: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശരിയായ ക്രമീകരണങ്ങൾ നടത്താത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം . കനത്ത തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ…

കൊച്ചി : സാമൂഹ്യമാധ്യമം മുഖേന മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തതിനെതിരെ പരാതി. അഭിഭാഷകയും കന്യാസ്‌ത്രീയുമായ ടീന ജോസിനെതിരെയാണ് ഡിജിപിക്ക് പരാതി. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ്…

അമരാവതി: ആന്ധ്രാപ്രദേശിലെ മരേഡുമില്ലിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് ഇന്റലിജൻസ് എഡിജി മഹേഷ് ചന്ദ്ര ലദ്ദയാണ് ഇക്കാര്യം അറിയിച്ചത്. മാവോയിസ്റ്റ്…

പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻ‌ഡി‌ആർ‌എഫിന്റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം ഇന്ന് വൈകുന്നേരത്തോടെ എത്തും. ഇന്ന് സന്നിധാനത്ത് വലിയ…

പത്തനംതിട്ട: ശബരിമലയിൽ നിന്ന് ദർശനം ലഭിക്കാതെ മടങ്ങാൻ ഒരുങ്ങിയ തീർത്ഥാടക സംഘത്തെ സഹായിക്കാൻ ശബരിമലയിലെ പോലീസ് കോർഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്ത് നേരിട്ട് ഇടപെട്ടു. പാരിപ്പള്ളിയിൽ നിന്ന്…

ഡബ്ലിൻ: അയർലൻഡ് ധനമന്ത്രി പാസ്‌കൽ ഡൊണഹോ സ്ഥാനം രാജിവച്ചു. വേൾഡ് ബാങ്കിലെ പദവി ഏറ്റെടുക്കേണ്ടിവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം രാജിവച്ചത്. ഇന്നലെയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. വേൾഡ് ബാങ്കിലെ…

ഇടുക്കി: ചെറുതോണിയിൽ സ്‌കൂൾ ബസ് ഇടിച്ച് പ്ലേ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പിലെ ഗിരി ജ്യോതി പബ്ലിക് സ്‌കൂളിലെ നാല് വയസ്സുകാരി ഹേസൽ ബെൻ ആണ് മരിച്ചത്.…

ഡബ്ലിൻ: അയർലൻഡിൽ ശൈത്യകാലം ആരംഭിച്ചതിന് പിന്നാലെ കൗണ്ടികളിൽ വാണിംഗ്. അഞ്ച് കൗണ്ടികളിലാണ് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കൗണ്ടികളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മെറ്റ്…