Browsing: dublin airport

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിനുള്ളിൽ യാത്രികൻ അബോധാവസ്ഥയിലായതാണ് ടേക്ക് ഓഫ് റദ്ദാക്കാൻ കാരണം. ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ്…

ഡബ്ലിൻ: രാത്രികാല വിമാനസർവ്വീസുകൾ വർദ്ധിപ്പിക്കാൻ ഡബ്ലിൻ വിമാനത്താവളത്തിന് അനുമതി. ഇതോടെ അനുവദനീയമായ വിമാനങ്ങളുടെ എണ്ണം 65 ൽ നിന്നും 95 ആയി ഉയർത്തി. രണ്ടാമത്തെ റൺവേ രാത്രിയിൽ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ട് സംഭവങ്ങളിലായി 52 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റെവന്യൂ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.…

ഡബ്ലിൻ: വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച പ്രതിയ്ക്ക് ജയിൽ ശിക്ഷ. പ്രതിയായ ജെയിംസ് ഫ്യൂരി (32) യ്ക്ക് രണ്ട് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള 16 വിമാന സർവ്വീസുകൾ റദ്ദാക്കി. ഫ്രാൻസിൽ നടക്കുന്ന എയർ ട്രാഫിക് കൺട്രോളർ പണിമുടക്കിനെ തുടർന്നാണ് നടപടി. ഇന്നും നാളെയുമാണ് പണിമുടക്ക്. പാരിസ്,…

കോർക്ക്: മെയ് മാസത്തിൽ ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർദ്ധനവ്. ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികരുടെ എണ്ണത്തിൽ 4.5 ശതാമനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. മെയ്…

ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരന് വിമാന യാത്രികന്റെ മർദ്ദനം. ചൊവ്വാഴ്ച ഡബ്ലിൻ വിമാനത്താവളത്തിൽവച്ചായിരുന്നു സംഭവം. അമേരിക്കയിലേക്ക് പോകാനിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രികനാണ് ഗാർഡയെ ആക്രമിച്ചത്. വിമാനത്തിൽവച്ച് ഇയാൾ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികരുടെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികളുടെ എണ്ണത്തിൽ വർദ്ധന. പരാതികൾ 80 ശതമാനം വർദ്ധിച്ചു. ഈ വർഷം ആരംഭിച്ച് ഇതുവരെ യാത്രികരുടെ മോശം…

ഡബ്ലിൻ:  ബാങ്ക് അവധി വാരത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. ഇക്കുറി വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ പ്രതിദിനം 11,5000 യാത്രികർ വിമാനത്താവളത്തിന്റെ സേവനം…

ഡബ്ലിൻ: ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ  കയ്യിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച നിയമങ്ങൾ കർശനമാക്കി ഡബ്ലിൻ വിമാനത്താവളം. നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് വിമാനത്താവളത്തിന്റെ തീരുമാനം. വേനൽ അവധി…