Browsing: decision

ഡബ്ലിൻ: അയർലൻഡിൽ ഇന്ധന നികുതിയിലെ ഇളവുകൾ നീട്ടാൻ തീരുമാനം. അടുത്ത മാസം 31 വരെയാണ് ഇളവുകൾ തുടരുക. ഇന്ധനവില കുത്തനെ ഉയരുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇളവുകൾ തുടരാൻ…

ഡബ്ലിൻ: സമരമെന്ന തീരുമാനത്തിൽ ഉറച്ച് അയർലൻഡിലെ പൊതുമേഖലാ ജീവനക്കാർ. ആരോഗ്യപ്രവർത്തകരും ജയിൽ ജീവനക്കാരുമുൾപ്പെടെയുള്ള വിഭാഗങ്ങൾ പണിമുടക്കിന്റെ ഭാഗമാകും. അതേസമയം വരാനിരിക്കുന്ന സമരങ്ങൾ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരിക്കും സൃഷ്ടിക്കുക.…

ഡബ്ലിൻ: അയർലൻഡിൽ ഇ- സ്‌കൂട്ടർ വിൽപ്പന നിർത്തിവച്ചതായി ഡെക്കാത്‌ലോൺ. മറ്റ് റീട്ടെയ്‌ലർ മാതൃക പിന്തുടർന്നുകൊണ്ടാണ് ഡെക്കാത്‌ലോണിന്റെ തീരുമാനം. അയർലൻഡിൽ ഇ- സ്‌കൂട്ടർ അപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആമസോൺ…

ഡബ്ലിൻ: അയർലൻഡിൽ മിനിമം വേതനം ഉയർത്തിയേക്കും. ഇതിനായി ലോ പേ കമ്മീഷൻ ശുപാർശ ചെയ്തു. നിലവിൽ 14.15 യൂറോയാണ് അയർലന്റിലെ മിനിമം വേതനം. ഇതിൽ 79 സെന്റിന്റെ…

ഡബ്ലിൻ: നിലവിലെ ഇന്ധന എക്‌സൈസ് നികുതിയിലേർപ്പെടുത്തിയിരിക്കുന്ന ഇളവുകൾ തുടരണോയെന്ന കാര്യത്തിൽ തീരുമാനം രണ്ടാഴ്ചയ്ക്കുള്ളിൽ. അടുത്ത മാസത്തോടെ ഇളവുകളുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും തുടരണോയെന്ന കാര്യം പരിശോധിക്കുന്നത്.…

ബെംഗളൂരു ; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു . ഡികെ ശിവകുമാറിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടാണ് സിദ്ധരാമയ്യയുടെ രാജി പ്രഖ്യാപനം . ഇന്ന് ഉച്ച കഴിഞ്ഞ് രാജി…

ബ്രസൽസ്: ബ്രസീലിൽ നിന്നുള്ള ബീഫും ബീഫ് ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഈ വർഷം സെപ്തംബർ മൂന്ന് മുതൽ ഉത്പന്നങ്ങൾക്ക് അയർലൻഡ്…

ഡബ്ലിൻ: അയർലൻഡിൽ 6 ലക്ഷത്തോളം പേർക്കുള്ള ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നിർത്തിവയ്ക്കും. കണ്ടിന്യൂയിംഗ് എലിജിബിലിറ്റി സർട്ടിഫിക്കേറ്റ് നൽകാത്ത പശ്ചാത്തലത്തിലാണ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം.…

ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നൽകുന്നതിൽ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തിനെ ചുമതലപ്പെടുത്തി എഐസിസി. തമിഴ്നാട് ജനതയുടെ വികാരങ്ങൾ കണക്കിലെടുത്ത് അന്തിമ തീരുമാനം എടുക്കാനാണ് നിർദേശം.…

ഡബ്ലിൻ: അയർലൻഡിൽ കൊറിയർ സേവനങ്ങൾ നിർത്തിവയ്ക്കാൻ ഡിപിഡിഐഎസ്. നാളെ അയർലൻഡിലെ സേവനങ്ങൾ നിർത്തിവയ്ക്കാനാണ് തീരുമാനം. പ്രസ്താവനയിലൂടെയാണ് ഡിപിഡിഐഎസ് ഇക്കാര്യം അറിയിച്ചത്. ഇന്ധനവില വർധനവിനെതിരായ പ്രതിഷേധത്തെ തുടർന്ന് പാഴ്‌സലുകൾ…