Browsing: death

ഡബ്ലിൻ: അയർലൻഡിൽ റോഡ് അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് റോഡ് സുരക്ഷാ ഗ്രൂപ്പ്. മരണം സംബന്ധിച്ച കണക്കുകൾ വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് പാർക് (പിഎആർസി)…

ധാക്ക : മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വിധിച്ചു. വിധിയെത്തുടർന്ന്, യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തുടനീളം സുരക്ഷ വർദ്ധിപ്പിച്ചു.…

ലൗത്ത്: കൗണ്ടി ലൗത്തിലെ യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പോലീസ്. യുവാവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. അതേസമയം മരണം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ചയാണ് ഡണ്ടാൽക്കിൽ വീടിന്…

ലൗത്ത്: കൗണ്ടി ലൗത്തിൽ വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. 30 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത്. ഇന്നലെ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ 60 കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് ആഴ്ച മുൻപ് തന്നെ വയോധിക മരിച്ചുവെന്നാണ് പോലീസ്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ ഭാഗത്ത് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പോലീസ് സംഘടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച…

ടൈറോൺ: കൗണ്ടി ടൈറോണിൽ പന്നി ഫാമിൽ വൻ തീപിടിത്തം. 450 ഓളം പന്നികൾ ചത്തു. ടൈറോണിലെ ന്യൂടൗൺസ്‌റ്റെവാർട്ടിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തീപിടിത്തം സംബന്ധിച്ച്…

ന്യൂഡൽഹി: ഡൽഹിയിൽ സ്‌ഫോടനത്തിൽ എട്ട് മരണം. 24 പേർക്ക് പരിക്കേറ്റു. റെഡ് ഫോർട്ട് മെട്രോ സ്‌റ്റേഷന് സമീപം ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ഒരു മരണം. 80 കാരിയാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകീട്ട് 3.50 ഓടെയായിരുന്നു…