Browsing: death

സ്ലൈഗോ:  എന്നിസ്‌ക്രോണിൽ വഴിയരികിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചർച്ച് ലൈനിലെ റോഡിലാണ് 80…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ശിശുവിന് ദാരുണാന്ത്യം. ജോബ്‌സ്ടൗണിലെ രത്മിൻതിനിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.…

ഡൊണഗൽ: ആമി കൊടുങ്കാറ്റിനെ തുടർന്ന് കൗണ്ടി ഡൊണഗലിലെ ലെറ്റർകെന്നിയിൽ ഒരു മരണം. 40 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ വീടിന്റെ ഭാഗങ്ങൾ ശരീരത്തിൽ…

ജയ്പൂർ: രാജസ്ഥാനിൽ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. രാജസ്ഥാൻ സർക്കാരിനു വേണ്ടി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമ്മിച്ച ജനറിക് കഫ് സിറപ്പ് കഴിച്ചാണ്…

ആൻട്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്ലാരിഫോർഡ് മേഖലയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം.…

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ദുരന്തം.…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമനും മരിച്ചു. കിൽകീൽ പ്രദേശത്ത് നിന്നുള്ള കാവോയിംഗ്ഹിൻ ടെഗാർട്ട് ആണ് മരിച്ചത്. 28 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം.…

റിയാദ്: സൗദി അറേബ്യയിലെ പണ്ഡിതനും ഗ്രാൻഡ് മുഫ്തിയുമായ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ-ഷെയ്ഖ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണവാർത്ത റോയൽ കോടതി പ്രഖ്യാപിച്ചത്.…

കോർക്ക്: കൗണ്ടി കോർക്കിൽ മോട്ടോക്രോസ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 40 മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. വെർനോൺ മൗണ്ടിൽ നടന്ന പരിപാടിയ്ക്കിടെ ആയിരുന്നു അപകടം സംഭവിച്ചത്.…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ 60 കാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 42 വയസ്സുകാരനാണ് ഇന്നലെ അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.…