Browsing: charged

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ സ്‌ഫോടക വസ്തുക്കൾ കൈവശംവച്ച കേസിൽ ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഇയാളെ ഇന്ന് ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 37 വയസ്സുള്ള പുരുഷനെതിരെയാണ്…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ 50 കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേസ് എടുത്തത്. ഇയാളെ ഇന്ന്…

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ആക്രമണം. പരിക്കേറ്റയാളെ ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇന്നലെ പുലർച്ചെ 12.20 ഓടെ ആയിരുന്നു സംഭവം. 20…

കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് പ്രതികളെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. 30 നും 40 നും ഇടയിൽ…

ഡബ്ലിൻ: ഡബ്ലിനിലെ ടാൽബോട്ട് സ്ട്രീറ്റിലെ പള്ളിയ്ക്ക് തീയിട്ട സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. 40 വയസ്സുള്ള വ്യക്തിയാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാളെ ഇന്ന് രാവിലെ കോടതിയിൽ…

ബെൽഫാസ്റ്റ്: കത്തിയാക്രമണത്തിന് പിന്നാലെ ബെൽഫാസ്റ്റ് നഗരത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ പ്രതിയായ യുവാവിനെ റിമാൻഡ് ചെയ്തു. ക്രിസ്റ്റഫർ മക്ലാഫ്‌ളിൻ എന്ന 29 കാരനെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രക്ഷോഭത്തിനിടെ…

ഡബ്ലിൻ സിറ്റി സെന്ററിൽ ഓഫ്-ഡ്യൂട്ടി ഗാർഡയെ ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു. വിക്ലോയിൽ നിന്നുള്ള 22 കാരൻ ടെയ്‌ലർ റയാനും ഡബ്ലിനിൽ നിന്നുള്ള 32 കാരൻ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 19 വയസ്സുള്ള ലോക്ലൈൻ ഡൊഹെർട്ടിയെ ആണ് ബൻക്രാന ജില്ലാ…

ഡൊണഗൽ: ഡൊണഗലിൽ യുവതിയും കുഞ്ഞും മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട് കൗമാരക്കാരനെതിരെ കുറ്റം ചുമത്തി കോടതി. കൗമാരക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിയ്‌ക്കെതിരെ നരഹത്യാകുറ്റം ചുമത്തി. 30 വയസ്സുള്ള കാൾ ഹോളണ്ട് ആയിരുന്നു…