Browsing: charged

ബെൽഫാസ്റ്റ്: ഡൗൺപാട്രിക്കിൽ പോലീസുകാരനെ കാറുകൊണ്ട് ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റങ്ങൾ ചുമത്തി. 27 വയസ്സുള്ള യുവാവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ആയിരുന്നു…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവതിയുടെ മരണത്തിൽ കസ്റ്റഡിയിൽ എടുത്തയാൾക്കെതിരെ കുറ്റം ചുമത്തി. ഇന്നലെ രാത്രി ഇയാളെ ഗാൽവേ ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിംഗിൽ ഹാജരാക്കി. 30 വയസ്സുള്ള…

മയോ: കൗണ്ടി മയോയിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കൂടി കുറ്റം ചുമത്തി പോലീസ്. 20 വയസ്സുകാരനെതിരെയാണ് കുറ്റം ചുമത്തിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ.…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നും കഞ്ചാവ് ശേഖരം പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. വിൽപ്പനയ്ക്കായി ലഹരിവസ്തു കൈവശം സൂക്ഷിച്ചതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. തിങ്കളാഴ്ച…

മയോ: കൗണ്ടി മയോയിലെ കാസിൽബാറിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. 20 വയസ്സുകാരന് നേരെ…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിന്റെ മരണവുമായ ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കുറ്റം ചുമത്തി. 25 ഉം 31 ഉം വയസ്സുള്ള പ്രതികൾക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്. 51…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായവർക്കെതിരെ കുറ്റം ചുമത്തി. 20 വയസ്സ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയ്ക്കും പുരുഷനുമെതിരെയാണ് കുറ്റം ചുമത്തിയത്. വ്യാഴാഴ്ച ഇവരെ നെനാഗ്…

ഡബ്ലിൻ: ബ്ലാഞ്ചാർഡ്‌സ്ടൗണിൽ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇന്നലെ ആയിരുന്നു 16 വയസ്സുള്ള രണ്ട് കുട്ടികളെ കോടതിയിൽ ഹാജരാക്കിയത്. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളുടെ…

ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. അത്‌ലോണിലെ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. ഇയാൾക്ക് മേൽ കോടതി കുറ്റം ചുമത്തി.…

ബെൽഫാസ്റ്റ്: ഡൺമറിയിലെ ലുർഗാൻ പോലീസ് സ്‌റ്റേഷന് മുൻപിൽ ഉണ്ടായ സ്‌ഫോടനത്തിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി. 48 വയസ്സുള്ള പ്രതിയ്‌ക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ…