Browsing: Case

ഡബ്ലിൻ: മയക്കുമരുന്ന് കേസിൽ മുൻ സൂപ്പർമാർക്കറ്റ് മാനേജർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 26 കാരനായ ഷെയ്ൻ മുൾവിയ്ക്കാണ് കോടതി എട്ട് വർഷം ശിക്ഷവിധിച്ചത്. 2.6 മില്യൺ…

ഡബ്ലിൻ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് യുവാക്കളെയും ഏഴ് സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ബാൽബ്രിഗൻ ഇക്കണോമിക് ക്രൈം…

ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമണ കേസ് പ്രതിയുടെ മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ട് കോടതി. പ്രതിയുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നിർദ്ദേശിച്ചത്. പോലീസ് കസ്റ്റഡിയിൽവിട്ട പ്രതിയെ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലഹരിയുമായി ബ്രസീലിയൻ പൗരൻ അറസ്റ്റിൽ. 25 കാരനായ ജുവാൻ സൂസ ഗോമസ് ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ചായിരുന്നു ഇയാൾ പിടിയിലായത്.…

ഡെറി: കൗണ്ടി ഡെറിയിൽ ലഹരി പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. 37 വയസ്സുള്ള യുവാവിനും 31 വയസ്സുള്ള യുവതിയ്ക്കുമെതിരെയാണ് കേസ് എടുത്തത്. ഇവർക്കെതിരെ…

ന്യൂടൗണാർഡ്‌സ്; നഗരത്തിലെ റെസിഡെൻഷ്യൽ കോംപ്ലക്‌സിന് താഴെ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ് എടുത്തു. 42 കാരനെതിരെയാണ് കേസ് എടുത്തത്. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ്…

ഡബ്ലിൻ: ടെക് ഭീമനായ മൈക്രോസോഫ്റ്റിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ് (ഐസിസിഎൽ). മൈക്രോസോഫ്റ്റിന്റെ റിയൽ ടൈം ബിഡ്ഡിംഗ് (ആർടിബി) പരസ്യ സംവിധാനത്തിനെതിരെ ഐസിസിഎൽ…

ക്രീസ്ലോഫ്:  കൗണ്ടി ഡൊണഗേലിലെ ക്രീസ്ലോഫിൽ ഉണ്ടായ സ്‌ഫോടനവുമായി  ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ചു. ഇന്നലെ അറസ്റ്റ് ചെയ്ത 60 കാരനെയാണ് വിട്ടയച്ചത്. ഇയാൾക്ക് മേൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.…

ഡബ്ലിൻ: കുടിയേറ്റക്കാർക്കായി പാട്ടത്തിനെടുത്ത വീടുകൾ ഉടമയറിയാതെ വാടകയ്ക്ക് നൽകിയ സംഭവത്തിൽ ഏജന്റിനെതിരെ ഹൈക്കോടതി. കെട്ടിടങ്ങളിൽ പ്രവേശിക്കുന്നത് ഏജന്റിന് വിലക്കേർപ്പെടുത്തി. ഡബ്ലിനിലെ 17 പ്രോപ്പർട്ടികളാണ് ഏജന്റ് ചട്ടവിരുദ്ധമായി വാടകയ്ക്ക്…

ഡബ്ലിൻ: പ്രസവശേഷം അമ്മയ്ക്ക് കുഞ്ഞിനെ മാറി നൽകിയ കേസ് ഒത്തുതീർപ്പായി. സംഭവത്തിൽ എച്ച്എസ്ഇയ്‌ക്കെതിരെ നിലനിന്നിരുന്ന കേസാണ് ഹൈക്കോടതിയിൽ ഒത്തുതീർപ്പ് ആയത്. ആശുപത്രിയും എച്ച്എസ്ഇയും ക്ഷമാപണം നടത്തുകയായിരുന്നു. കോർക്ക്…