Browsing: car

ഫെർമനാഗ്: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ഫെർമനാഗ് വെടിവയ്പ്പിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവം നടക്കുന്നതിന് തലേദിവസം ദുരൂഹ സാഹചര്യത്തിൽ പ്രദേശത്ത് കണ്ട കാറ് കേന്ദ്രീകരിച്ചാണ് നിലവിൽ…

ഡബ്ലിൻ: ചില ബ്രാൻഡിലുള്ള കാറുകൾ കൈവശമുള്ള ഐറിഷ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. നിങ്ങളുടെ കാറുകൾ മോഷ്ടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലെക്‌സസ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ കാറുകൾ മോഷണം പോകാൻ…

ഡബ്ലിൻ: അയർലന്റിൽ ജൂൺ മാസത്തിൽ കാറുകളുടെ വിൽപ്പന ഉയർന്നു. വിൽപ്പന 60 ശതമാനമാണ് വർദ്ധിച്ചത്. ജൂൺ മാസത്തിൽ വിറ്റ് പോയവയിൽ പകുതിയിലധികവും ഇലക്ട്രിക്ക് കാറുകളാണ്. ജൂൺ മാസത്തിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ ആൺകുട്ടിയ്ക്ക് ഗുരുതരപരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലെറ്റർകെന്നിയിലേക്ക് പോകുന്ന ആർ245 റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. റോഡിനരികിലൂടെ…

ഡബ്ലിൻ: ഡബ്ലിനിലെ അപ്പാർട്ട്‌മെന്റ് ബ്ലോക്കിന് അജ്ഞാതർ തീയിട്ടു. ഡബ്ലിൻ 15 ലെ ഹാൻസ്ഫീൽഡിലുള്ള സ്റ്റേഷൻ റോഡിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു…

ഓഫലി: കൗണ്ടി ഓഫലിയിൽ വാഹനാപകടത്തിൽ 50 കാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അപകടം നേരിൽ കണ്ടവരോട് സ്‌റ്റേഷനിൽ എത്താൻ പോലീസ് അറിയിച്ചു. എൻ 62 വിൽ…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് പരിക്ക്. റിച്ച്മണ്ടിലെ ആർ328ലായിരുന്നു അപകടം ഉണ്ടായത്. 70 കാരി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15…

ലിമെറിക്ക്: ലിമെറിക്കിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച യുവാവ് അറസ്റ്റിൽ. മൾഗ്രേവ് സ്ട്രീറ്റിൽ ഇന്നലെ അർദ്ധരാത്രി 1 മണിയോടെയായിരുന്നു സംഭവം. 20 കാരനാണ് അറസ്റ്റിലായത്. രാത്രി പട്രോളിംഗ്…

ഡബ്ലിൻ: അനധികൃതമായി പാർക്ക് ചെയ്ത കാർ നീക്കം ചെയ്യുന്നതിനിടെ കേടുപാട് സംഭവിച്ചതിൽ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ഡബ്ലിൻ സ്വദേശിയായ ഓസ്‌കർ അഡോണിസ് മെർച്ചട്ടിന്റെ വാഹനത്തിനാണ്…

ഡൗൺ; കൗണ്ടി ഡൗണിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി മില്ലിസ്ലെയിലെ മെയിൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന പബ്ബിന് പുറത്ത് ആയിരുന്നു സംഭവം.…