പോർട്ട് ലീഷ്: വിവിധ വിഷയങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അന്റു നേതാവ് പീദർ തോബിൻ. പോർട്ട് ലീഷിൽആർഡ് ഫീസിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെയും അദ്ദേഹം പ്രഖ്യാപിച്ചു.
ഗാൽവേ വെസ്റ്റ്, ഡബ്ലിൻ സെൻട്രൽ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഇതിൽ ഗാൽവേ വെസ്റ്റിൽ സ്ഥാനാർത്ഥിയായി ഓർല ന്യൂജെന്റും ഡബ്ലിനിൽ സെൻട്രലിൽ ഇയാൻ നോയൽ സ്മിത്തുമാകും മത്സരിക്കുക.
Discussion about this post

