ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ ഉണ്ടായ മരണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എന്നിസ്കില്ലെനിലെ കോർബൻ അവന്യൂവിൽ നടന്ന സംഭവത്തിലാണ് അറസ്റ്റെന്ന് പിഎസ്എൻഐ അറിയിച്ചു. പോലീസ് കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

