Browsing: Cannabis

ലിമെറിക്ക്: ലിമെറിക്കിൽ വൻ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് 60 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. ഹെൻറി സ്ട്രീറ്റ് പോലീസാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലൂടെ കഞ്ചാവുമായി യാത്ര ചെയ്ത പ്രതിയ്ക്ക് ജയിൽ ശിക്ഷ. 23 കാരനും യുകെ പൗരനുമായ ഡാനിയൽ മൺഡേയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. നാല് ലക്ഷം…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് 2.3 മില്യൺ യൂറോയിലധികം വിലവരുന്ന ലഹരി. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ഇപ്പോഴാണ് പുറത്തുവിട്ടത്.…

ഡബ്ലിൻ: ഷാനൻ വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 30 കിലോ…

വിക്ലോ: കൗണ്ടി വിക്ലോയിൽ വൻ ലഹരി വേട്ട. 12.6 കിലോ ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനും രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു സംഭവം.…

ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. മൂന്ന് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ആയിരുന്നു സംഭവം. റെവന്യൂ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ ഞെട്ടിച്ച് പോലീസിന്റെ വൻ ലഹരിവേട്ട. സംഭവത്തിൽ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ലിൻ 1 ൽ ഇന്നലെ ആയിരുന്നു വൻ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കഞ്ചാവ് വേട്ട. 1.25 മില്യൺ യൂറോയുടൈ കഞ്ചാവ് ചെടികൾ പിടികൂടി. സ്റ്റീപ്പിൾസ് റോഡ് പ്രദേശത്തെ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് ആയിരുന്നു കഞ്ചാവ്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച വനിത പിടിയിൽ. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 38 വയസ്സുള്ള യുവതി ആയിരുന്നു പിടിയിലായത്. ഇവരുടെ…

വെസ്‌ക്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിലെ റോസ്ലെയർ യൂറോപോർട്ടിൽ കഞ്ചാവ് പിടിച്ചെടുത്തു. 150.6 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഗാർഡ വിശദമായ അന്വേഷണം ആരംഭിച്ചു. ഹെർബൽ കഞ്ചാവാണ് കണ്ടെടുത്തത്. തീരത്തേയ്ക്കെത്തിയ …