Browsing: belfast

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണങ്ങളെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ. ഇത്തരം ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് നോർത്ത് ബെൽഫാസ്റ്റ് എംപി ജോൺ ഫിനുകെയ്ൻ പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ പൊതുസ്ഥലത്ത് നിന്നും പൈപ്പ് ബോംബ് കണ്ടെത്തി. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബോംബ് നിർവ്വീര്യമാക്കി.…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വംശീയ ആക്രമണം നടത്തിയ കുട്ടിയ്ക്കും കൗമാരക്കാരനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. 12 വയസ്സുള്ള കുട്ടിയ്ക്കും 18 വയസ്സുകാരനുമെതിരെയാണ് കേസ് എടുത്തത്. സൗത്ത് ബെൽഫാസ്റ്റിലെ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് മേളയ്ക്കിടെ ശാരീരിക ബുദ്ധിമുട്ട് നേരിട്ട കൗമാരക്കാരി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം സംഭവിച്ചത്. കുട്ടിയുടെ മരണ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. ഞായറാഴ്ചയായിരുന്നു…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച വനിത പിടിയിൽ. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 38 വയസ്സുള്ള യുവതി ആയിരുന്നു പിടിയിലായത്. ഇവരുടെ…

ഡൗൺ: കൗണ്ടി ഡൗണിലെ ന്യൂകാസിലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ലീവെൻബ്രോക്ക് അവന്യൂ മേഖലയിൽ ആയിരുന്നു സംഭവം.…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിലെ ആഗോള സാംസ്‌കാരിക ഉത്സവമായ ബെൽഫാസ്റ്റ് മേളയിൽ പങ്കുകൊണ്ട് ആയിരങ്ങൾ. നഗരത്തിലെ ബൊട്ടാണിക്കൽ ഗാർഡനിൽ സംഘടിപ്പിച്ച കാർണിവൽ പേരേഡോടെ ഒൻപത് ദിവസം നീണ്ട പരിപാടിയ്ക്ക്…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ കാറിടിച്ച് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. 37 വയസ്സുള്ള യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന്…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. 81 കാരനായ ജെയിംസ് മക്കീ ആണ് മരിച്ചത്. ഗ്രോസ്‌വെനോർ റോഡിലെ താമസക്കാരനാണ് അദ്ദേഹം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഡൺമുറിയിലെ മൾബറി പാർക്ക് പ്രദേശത്തായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാൾക്ക് 30 വയസ്സ് പ്രായം തോന്നിക്കും. ഇന്നലെ…