Browsing: belfast

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ കല്ലിട്ട പെരുന്നാളും പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ഇന്നും നാളെയുമായി…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ബൊട്ടാണിക് ഗാർഡൻ  24 മണിക്കൂറും തുറന്ന് നൽകാനുള്ള തീരുമാനത്തിനെതിരെ പ്രദേശവാസികളും പരിസ്ഥിതി സ്‌നേഹികളും രംഗത്ത്.  തീരുമാനം അനുചിതമാണെന്നും, ഇത് ബൊട്ടാണിക്കൽ ഗാർഡനുകളിൽ നിരവധി നാശനഷ്ടങ്ങൾക്ക്…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച കാറുകൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. സംഭവ സ്ഥലങ്ങളിൽ എത്തി…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ 5ജി മാസ്റ്റിന് നേരെ വീണ്ടും ആക്രമണം. വൈറ്റ്‌റോക്ക് റോഡിലെ മാസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.…

ബെൽഫാസ്റ്റ്: സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 46 വയസ്സുകാരനെയാണ് ഇന്ന് ബെൽഫാസ്റ്റ് കോടതിയിൽ ഹാജരാക്കുക. അതേസമയം ഇയാളിൽ നിന്നും പോലീസ്…

ബെൽഫാസ്റ്റ്: കിഴക്കൻ ബെൽഫാസ്റ്റിൽ കൗമാരക്കാരായ കുട്ടികളെ കാണാതായി. 15 ഉം 13 ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതെ ആയത്. ഇരുവർക്കുമായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റ്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ സ്‌ഫോടക വസ്തു കൈവശം സൂക്ഷിച്ചയാൾ അറസ്റ്റിൽ. സാൻഡി റോയ്ക്ക് സമീപമുള്ള ബെന്താം ഡ്രൈവിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം…

ബെൽഫാസ്റ്റ്: ഇസ്രായേൽ നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പലസ്തീൻ അനുകൂലികൾ. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന പ്രതിഷേധ റാലിയിൽ ആയിരുന്നു ആവശ്യം ഉയർന്നത്. ഗാസയിൽ ഇസ്രായേൽ നരഹത്യ നടത്തുകയാണെന്ന്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബെൽഫാസ്റ്റിൽ നിന്നും ലണ്ടനിലേക്ക് പോയ ഇസിജെറ്റ് വിമാനം ആണ് താഴെയിറക്കിയത്. ഇന്നലെ വൈകീട്ട്…

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൗണ്ട്‌നോറിസിലെ ക്രഷർ ഗ്രീൻ മേഖലയിൽ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 39 വയസ്സുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു.…