Browsing: arrested

കോർക്ക്: കൗണ്ടി കോർക്കിലെ മെയ്ഫീൽഡിൽ വീട്ടിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി പോലീസ് തിരച്ചിൽ…

ബെൽഫാസ്റ്റ്: പലസ്തീൻ ആക്ഷൻ ടി ഷർട്ട് ധരിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ നടന്ന വംശീയ വിരുദ്ധ പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. പ്രതിഷേധത്തിൽ…

ലണ്ടൻ : പീഡനപരാതിയിൽ പാകിസ്താൻ ക്രിക്കറ്റ് താരം ഹൈദർ അലി ബ്രിട്ടനിൽ അറസ്റ്റിൽ. പാകിസ്ഥാൻ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് ഹൈദർ അലി പിടിയിലായത് . ഇയാളെ…

കോഴിക്കോട്: ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിന്റെ സഹോദരൻ പി.കെ. ബുജൈർ അറസ്റ്റിൽ . മയക്കുമരുന്ന് ഇടപാട് നടന്നിട്ടുണ്ടെന്ന രഹസ്യ…

റായ്പൂർ: നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും അങ്കമാലി…

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) നെയാണ് വിദേശത്ത് നിന്ന്…

ലിമെറിക്ക്: സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. വഴിയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ സ്‌ഫോടക വസ്തു…

കൊച്ചി: ഡാർക്ക്നെറ്റ് ശൃംഖലയിലൂടെ അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ സജീവമായിരുന്ന ദമ്പതികളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശിയായ എഡിസന്റെ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ…

കാസര്‍ഗോഡ് : അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ച തിരുവല്ല സ്വദേശിനി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാറെ അറസ്റ്റ് ചെയ്തു.വെള്ളരിക്കുണ്ട് താലൂക്ക്…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ ട്രക്കിൽ ഒളിച്ച് കടക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. വാഹനം കസ്റ്റഡിയിൽ എടുത്തു. റോസ്ലെയർ യൂറോപോർട്ടിൽ വെളളിയാഴ്ച…