Browsing: arrest

ഡൗൺ; കൗണ്ടി ഡൗണിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി മില്ലിസ്ലെയിലെ മെയിൻ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന പബ്ബിന് പുറത്ത് ആയിരുന്നു സംഭവം.…

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനെ ആക്രമിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ അറസ്റ്റ് ചെയ്തു. വാഹനം പിന്തുടർന്ന് തുമ്പ പോലീസ് കടവ് സ്റ്റേഷനിൽ നിന്നാണ് ഇയാളെ…

കോർക്ക്: കോർക്ക് സിറ്റിയിൽ പോലീസിന്റെ വ്യാപക പരിശോധന. വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 33,480 യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 20 കാരനും മൂന്ന് കൗമാരക്കാരും അറസ്റ്റിലായിട്ടുണ്ട്. ബുധനാഴ്ച…

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും കഞ്ചാവ് പിടികൂടി. സംഭവത്തിൽ 40കാരനെ പോലീസ് അറസ്റ്റ് ചെയ്തു. റെവന്യൂ കസ്റ്റംസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ബുധനാഴ്ച ആയിരുന്നു സംഭവം.…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാമുകിയെ ബേസ്‌ബോൾ ബാറ്റുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് യുവാവ്. ന്യൂടൗണബെയിലെ മോസ് മെഡോസിലായിരുന്നു സംഭവം. സോഫയിൽ വിശ്രമിക്കുമ്പോഴായിരുന്നു യുവതിയെ 36 കാരനായ ഡേവിഡ് മക്‌കോപ്പിൻ …

പോർട്ട്‌ലോയിസ്: കൗണ്ടി ലവോയിസിൽ വ്യാപാര സ്ഥാപനത്തിൽ മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. 20 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ട്‌ലോയിസിലെ വ്യാപാര സ്ഥാപനത്തിൽ ആയിരുന്നു…

കൗണ്ടി ക്ലെയർ: ക്ലെയറിൽ വൻതോതിൽ കഞ്ചാവ് പിടികൂടി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 60 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കും. 10 മില്യൺ യൂറോ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വൻ ലഹരി വേട്ട. 10 മില്യൺ യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ ഉണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. 33 കാരനും 27 കാരനും 30 വയസ്സ് പ്രായമുള്ള രണ്ട് പേരുമാണ് അറസ്റ്റിലായത്. സംഭവത്തിൽ…

ഡബ്ലിൻ: ഡബ്ലിൻ കലാപവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. അറസ്റ്റിലായവരിൽ ഒരു സ്ത്രീയെ കോടതിയിൽ ഹാജരാക്കും. കലാപത്തിനിടെ ഒ കോണൽ സ്ട്രീറ്റിൽ ബസിന്…