കൊച്ചി: വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടൻ റോഷൻ ഉല്ലാസ് അറസ്റ്റിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയെ തുടർന്ന് കൊച്ചി കളമശ്ശേരി പോലീസാണ് റോഷനെ ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
2022 ൽ തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വെച്ച് പീഡനം ഉണ്ടായെന്നും, ഈ വർഷം ഫെബ്രുവരിയിൽ കോയമ്പത്തൂരിൽ വെച്ച് വീണ്ടും പീഡനത്തിനിരയാക്കി എന്നുമാണ് പരാതിയിൽ പറയുന്നത് . . അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post