Browsing: arrest

മീത്ത്: കൗണ്ടി മീത്തിൽ യുവാവിന് നേരെ ആക്രമണം. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ലണ്ടൻഡെറി: ലണ്ടൻഡെറിയിൽ അറസ്റ്റിനിടെ പോലീസുകാരന് നേരെ ആക്രമണം. ഉദ്യോഗസ്ഥന്റെ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. അബർകോൺ റോഡിലെ ഫ്‌ളാറ്റിൽ സംഘർഷം…

ഡബ്ലിൻ: ഡബ്ലിനിലെ താലയിൽ പരിശോധന. വൻ ലഹരിശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മയക്കുമരുന്നുകളുടെ വിൽപ്പനയും വിതരണവും സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എയർ റൈഫിൾ, കൊക്കെയ്ൻ, മറ്റ് മയക്കുമരുന്നുകൾ എന്നിവയാണ് പിടിച്ചെടുത്തത്.…

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്ന് പിടികൂടിയതായി സൂചന .…

ഡബ്ലിൻ: സർക്കാർ ജീവനക്കാരന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ആളെ വിട്ടയച്ചു. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ്…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ലഹരി കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 34 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ആക്രമണത്തിൽ പോലീസ്…

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഡൺമുറിയിലെ ഹെലൻസ്…

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങികിടക്കുകയായിരുന്ന 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 25 കാരി അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിനെതിരെയാണ് വീണ്ടും കേസ് . പോക്‌സോ…

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കിന്നെർഡ്…