Browsing: accident

ഡബ്ലിൻ: അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ ഉണ്ടായ വാഹനാപകടത്തിൽ ഐറിഷ് സ്വദേശിനി മരിച്ചു. ഡബ്ലിനിൽ നിന്നുള്ള കാതലീൻ റൈഡർ ആണ് മരിച്ചത്. 80 വയസ്സായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാതലീനിന്റെ ഭർത്താവ്…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചു. ന്യൂമാർക്കറ്റിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു കൗമാരക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.20 ഓടെയായിരുന്നു…

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടത്തിൽ മരണം. 40 വയസ്സുളള യുവാവാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 40 കാരന് ജീവൻ…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ ഒരു മരണം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ ലോഹ്രിയയിൽ ആയിരുന്നു സംഭവം. വാഹാനാപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽകൂളിലെ…

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ കുക്ക്‌സ്ടൗൺ മേഖലയിൽ ആയിരുന്നു സംഭവം. 21 വയസ്സുള്ള പുരുഷനും സ്ത്രീയും ആണ് അപകടത്തിൽപ്പെട്ടത്.…

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലെ കെ വി കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്. മുപ്പതോളം കടകൾ പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട്…

ബെൽഫാസ്റ്റ്: ന്യൂറിയിൽ വാഹനം ഇടിച്ച് കാൽനട യാത്രികൻ മരിച്ചു. ആൽബർട്ട് ബേസിൻ ജംഗ്ഷനിൽ ആയിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ശിശുവിന് ദാരുണാന്ത്യം. ജോബ്‌സ്ടൗണിലെ രത്മിൻതിനിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.…

വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ ആളില്ലാത്ത റേഞ്ച് റോവർ ജീപ്പ് വഴിയരികിലെ തൂണിൽ ഇടിച്ചു. ഇതേ തുടർന്ന് തൂൺ റോഡിന് കുറുകെ മറിഞ്ഞ് വീണു. സംഭവ സമയം ഇതുവഴി…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുള്ളയാളാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കിൽഗ്ലാസിലെ കുല്ലീനമോറിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ…