ടൈറോൺ: ഗതാഗതക്കുരുക്കിനെ തുടർന്ന് കോ ടൈറോണിലെ ഒരു പ്രധാന റോഡ് അടച്ചിട്ടു.
മൊയ്ഗാഷെലിലെ മെയിൻ റോഡാണ് അടച്ചിട്ടത്. വാഹനയാത്രികർ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു.
രാവിലെ റോഡിൽ വാഹനാപകടം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ വഴിയ്ക്ക് പകരം മറ്റ് വഴികൾ യാത്രയ്ക്കായി തിരഞ്ഞെടുക്കണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

