ഡബ്ലിൻ: പ്രമുഖ ഐറിഷ് സാഹിത്യകാരൻ പോൾ ഡർക്കൻ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം എന്നാണ് സൂചന.
1944 ൽ ഡബ്ലിനിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. എന്നാൽ കൗണ്ടി മയോയിൽ ആയിരുന്നു ജീവിതത്തിന്റെ ഏറിയ പങ്കും ചിലവിട്ടത്. എൻഡ്സ്വില്ലെ ആണ് ആദ്യ പുസ്തകം. തുടർന്ന് 20 ഓളം ഗ്രന്ഥങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
Discussion about this post

