Browsing: death

കാർലോ: കൗണ്ടി കാർലോയിൽ വേട്ടയാടുന്നതിനിടെ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും. കുടുംബമാണ് സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ബാഗെനാൽസ്ടൗൺ സ്വദേശി പോൾ ഫിറ്റ്‌സ്പാട്രിക് ആണ് കൊല്ലപ്പെട്ടത്.…

വർക്കല: പ്രിന്റിംഗ് മെഷീനിൽ സാരി കുടുങ്ങി ജീവനക്കാരി മരിച്ചു. വർക്കല അയിരൂർ പൂർണ്ണ പബ്ലിക്കേഷൻസിലെ ജീവനക്കാരിയും വർക്കല ചെറുകുന്നം സ്വദേശിയുമായ മീന മണികണ്ഠൻ (52) ആണ് മരിച്ചത്…

പാലക്കാട്: കടുവ കണക്കെടുപ്പ് നടത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് കൊല്ലപ്പെട്ടത് . പാലക്കാട് അട്ടപ്പാടിയിലെ പുതൂരിലാണ് സംഭവം.…

കോർക്ക്: കോർക്കിലെ വിൽട്ടണിൽ റോഡപകടം. സംഭവത്തിൽ 50 വയസ്സുള്ളയാൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.50 ഓടെ ആയിരുന്നു സംഭവം. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ച…

വാട്ടർഫോർഡ്: അയർലൻഡിൽ ഇ-ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യം. അടുത്തിടെ ഇ- സ്‌കൂട്ടർ അപകടത്തിൽ മരിച്ച 18 കാരന്റെ മാതാവാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബാലിബെഗ് സ്വദേശി സമ്മി…

ഡബ്ലിൻ: ഭർത്താവിന്റെ വിയോഗ വാർത്ത പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടിയുമായ നിയാം കുള്ളൻ. സോഷ്യൽ മീഡിയ വഴിയായിരുന്നു താരം ദു:ഖവാർത്ത പങ്കുവച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ്…

ഡബ്ലിൻ: ഡബ്ലിൻ 3അരീനയ്ക്ക് പുറത്ത് കൗമാരക്കാരി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ക്രിമിനൽ പ്രോസിക്യൂഷൻ ഉണ്ടാകില്ല. ക്രിമിനൽ കുറ്റങ്ങളുമായി മുന്നോട്ട് പോകേണ്ടതിലെന്നാണ് അന്വേഷണ സംഘത്തിന് ഡയറക്ടർ ഓഫ്…

ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ തൊഴിൽ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 40 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാല്ലിനലീയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ റിസർവ്വോയറിൽ നിന്നും 50 വയസ്സുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. ലെയ്ക്സ്ലിപ്പിലെ ഓക്ക്‌ലാൻ വെസ്റ്റിൽ ആയിരുന്നു സംഭവം. ഇയാളുടെ 50 വയസ്സുള്ള മുൻ പങ്കാളിയായ…

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ രണ്ട് മരണം. കാർ, ലോറി, ബസ് എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മരണം. 40 ഉം 50 വയസ്സുള്ളവരാണ് മരിച്ചത്. 40 വയസ്സുകാരിയെ…