ഡബ്ലിൻ: അയർലന്റിൽ മഴ തുടരുന്നു. തണുപ്പുള്ള കാലാവസ്ഥയാണ് ഈ വാരാന്ത്യത്തിൽ അയർലന്റിൽ അനുഭവപ്പെടുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുള്ള കാലാവസ്ഥ തുടരും.
മഴ ലഭിക്കുമെങ്കിലും ഇന്നും നാളെയും ദിവസം മുഴുവൻ മഴ ഉണ്ടായിരിക്കില്ല. പകൽ സമയങ്ങളിൽ മഴ കുറയുകയും അൽപ്പം ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.
Discussion about this post

