Browsing: Ireland

ഡബ്ലിൻ: അയർലൻഡിനെ സംബന്ധിച്ച് ഏറ്റവും ചൂടേറിയ മാസം ആയിരുന്നു കഴിഞ്ഞുപോയത്. ജൂൺ അവസാനവാരത്തോട് അടുത്തപ്പോൾ ചൂട് 30 ഡിഗ്രിയും പിന്നിട്ടിരുന്നു. കനത്തചൂട് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ഇതുകൊണ്ട്…

ഡബ്ലിൻ: അയർലൻഡിൽ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനമായി ഉയർന്നിട്ടുണ്ട്.…

ഡബ്ലിൻ: നികുതി വരുമാനത്തിൽ നേട്ടം കൊയ്ത് അയർലൻഡ്. ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.2 ശതമാനം അധിക നികുതിവരുമാനമാണ് അയർലൻഡ് സ്വന്തമാക്കിയത്. ആറ്…

ഡബ്ലിൻ: ചുരുളുകളെ ( കർല്യൂ) സംരക്ഷിക്കാൻ പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടു. ലോഫ് കോറിബിലെ ദ്വീപിലാണ് പക്ഷികളുടെ സംരക്ഷണത്തിനായുളള പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. അയർലൻഡിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷികളാണ്…

ഡബ്ലിൻ: അയർലൻഡിൽ ഗർഭഛിദ്രം വർധിക്കുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്ത് 40,000 ലധികം ഗർഭഛിദ്രങ്ങൾ നടന്നുവെന്നാണ് കണക്കുകൾ. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. ഏഴ് വർഷത്തിനിടെ…

ഡബ്ലിൻ: അയർലൻഡിൽ ഉഷ്ണതരംഗത്തിന് സാധ്യത. യൂറോപ്പിൽ ഈ വാരം അനുഭവപ്പെടുന്ന കനത്ത ചൂട് അയർലൻഡിനെയു ബാധിക്കാമെന്നാണ് വെതർ ചാലനിലെ കാതൽ നോളൻ വ്യക്തമാക്കുന്നത്. ഈ വാരം അയർലൻഡിൽ…

ഡബ്ലിൻ: അയർലൻഡിലെ പൊതുഗതാഗത രംഗത്തും ഡിജിറ്റൽ വിപ്ലവം. പൊതുഗതാഗതങ്ങളിൽ കോൺടാക്ട്‌ലെസ് പേയ്‌മെന്റ് സംവിധാനത്തിന് തുടക്കം കുറിയ്ക്കുകയാണ് സർക്കാർ. ഇത് നടപ്പിലാകുന്നതോടെ യാത്രികർക്ക് ഫോൺ, ബാങ്ക് കാർഡ് എന്നിവ…

ഡബ്ലിൻ: അയർലൻഡിലെ ആളുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമായി മാറി ജീവിത ചിലവ്. മോർ ഇൻ കോമൺ നടത്തിയ പുതിയ സർവ്വേയിലാണ് ജീവിത ചിലവ് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി…

ഡബ്ലിൻ: പ്രതിസന്ധിയിൽ ഒപ്പം നിന്ന അയർലൻഡിന് നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി. യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി അയർലൻഡിൽ. അദ്ദേഹത്തെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് സ്വീകരിച്ചു. യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഔദ്യോഗികമായി ഏറ്റെടുക്കുന്ന ചടങ്ങിൽ സംബന്ധിക്കാനാണ്…