മൊനാഘൻ: മൊനാഘനിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവാണ് മരിച്ചത്. അതേസമയം ലാവോയിസിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 70 കാരനും മരിച്ചു.
സ്മിത്ത്ബോറോയിലെ ഇനിഷാമോണിൽ ആയിരുന്നു വാഹനാപകടം ഉണ്ടായത്. 30 കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post

